ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര | |
---|---|
വിലാസം | |
വേങ്ങാപൊററ ഗവ. എൽ. പി. എസ്. കഴിവൂർ മൂലക്കര ,വേങ്ങാപൊററ ,കഴിവൂർ ,695526 , കഴിവൂർ പി.ഒ. , 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 08 - 1883 |
വിവരങ്ങൾ | |
ഫോൺ | 0471 2266550 |
ഇമെയിൽ | glpskazhivoormoolakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44204 (സമേതം) |
യുഡൈസ് കോഡ് | 32140200207 |
വിക്കിഡാറ്റ | Q64036749 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എൻ. ഡി |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി യു |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി കെ എസ് |
അവസാനം തിരുത്തിയത് | |
09-02-2022 | 44204 |
ചരിത്രം ; കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 6 , 7 വാർഡുകളിലായി വേങ്ങാപൊറ്റ ജംഗ്ഷനിൽ ബൈപാസ്സിന് സമീപം ഗവ . എൽ പി എസ് കഴിവൂർ മൂലക്കര സ്ഥിതി ചെയ്യുന്നു. 1883 ൽ കാഞ്ഞിരംകുളം ചാവടിനടയിൽ ശ്രീ മാനുവൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് പ്രസ്തുത സ്കൂൾ . അന്ന് 1 മുതൽ 3 വരെയായിരുന്നു ക്ലാസുകൾ . പിന്നീട് ശ്രീ .എം . ജെയിംസ് സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലം സംഭാവനയായി നൽകുകയും സ്കൂൾ നിർമ്മിക്കുകയും ചെയ്തു . 1936 ൽ സർക്കാർ സ്കൂൾ ഏറ്റെടുത്തു. ശ്രീ . ജെയിംസായിരുന്നു പ്രഥമാധ്യാപകൻ . നിലവിൽ; പ്രീപ്രൈമറി മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത് . പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് ഇപ്പോൾ ഇവിടെ ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ, സി ആർ സി കെട്ടിടം, സൗകര്യമുള്ള പാചകപ്പുര, സ്റ്റോ റൂം, കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൌകര്യം, സ്ഥിരമായി കെട്ടിവേർതിരിക്കാത്ത ക്ലാസ് മുറികൾ, മൈക്ക് സിസ്റ്റം, ആവശ്യത്തിന് ഫർണിച്ചറുകൾ, ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസുകളിലും അലമാരകൾ, ജൈവവൈവിധ്യ പാർക്ക് എന്നിവയെല്ലാം ഉണ്ട്. കളിസ്ഥലം ഇല്ല.
സ്മാർട്ട് ക്ലാസ് റൂം -1
പ്രൊജക്റ്റർ -2
ലാപ്ടോപ്പ് -2
ഡസ്ക്ക് ടോപ്പ് -1
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ; നെല്ലിമൂട് ജംഗ്ഷനിൽ നിന്നും മരപ്പാലം റോഡിൽ വേങ്ങാപൊറ്റ ജംഗ്ഷനിൽ ഇടതുവശത്തായി ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നു {{#multimaps: 8.36620391851418, 77.0348339719617| width=100%| | zoom=8 }}
ചരിത്രം
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44204
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ