ഗവ. എച്ച് എസ് എസ് തലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് തലപ്പുഴ | |
---|---|
വിലാസം | |
തലപ്പുഴ തലപ്പുഴ , തലപ്പുഴ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04935 256269 |
ഇമെയിൽ | hmghssthalappuzha@gmail.com |
വെബ്‍സൈറ്റ് | Ghsthalappuzha.Arividam.Org |
കോഡുകൾ | |
സ്കൂൾ കോഡ് | 15001 (സമേതം) |
എച്ച് എസ് എസ് കോഡ് | 12006 |
യുഡൈസ് കോഡ് | 32030100418 |
വിക്കിഡാറ്റ | Q64522196 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് തവിഞ്ഞാൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 230 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 314 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ.പി.എ |
പ്രധാന അദ്ധ്യാപിക | മെർലിൻ പോൾ |
പി.ടി.എ. പ്രസിഡണ്ട് | സി.പ‍്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ യൂസഫ് |
അവസാനം തിരുത്തിയത് | |
04-02-2022 | AGHOSH.N.M |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മാനന്തവാടി ഉപജില്ലയിലെ തലപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്എസ്എസ് തലപ്പുഴ
ചരിത്രം
1974-ൽ ഫാദർ ബ്രിഗൻസ കൺവീനറായി കമ്മിറ്റി രുപീകരിക്കുകയും ഫ്രിം ഫൊർദ് എസ്റ്റേറ്റ് ഉടമ നൽകിയ മുന്ന് ഏക്കർ സ്ഥലവും വാങ്ങിയ രണ്ട് ഏക്കർ സ്ഥലവും കൂടി അഞ്ച് ഏക്കർ സ്ഥലത്ത് നൂറ്റിപ്പതിനൊന്ന് കുട്ടികളോടികൂടി പഠനം തുടങ്ങി.മനോഹരമയ ഒരു കുന്നിൻ മുകളിലാണ് സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- പച്ചക്കറിതോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | തങ്കം പി ലോനപ്പൻ | 1982 |
2 | പി എം രാജൻ | 1983 |
3 | കെ ശ്രീധരൻ നായർ | 1986 |
4 | കെ ഗോപാലകൃഷ്ണൻപിള്ള | 1986 |
5 | പി രാഘവൻ | 1995 |
6 | കെ പത്മനാഭൻ | 1995 |
7 | രാധ പി | 2000 |
8 | കെ സി ടി പി കേശവൻ നമ്പൂതിരി | 2001 |
9 | പി പ്രേമലത | 2007 |
10 | ഗീത സി പി | 2007 |
11 | പി ടി മുരളീധരൻ | 2007 |
12 | തെരേസ കെ | 2009 |
13 | കെ പി വാസു | 2009 |
14 | തെരേസ കെ | 2009 |
15 | പുഷ്പവല്ലി | 2012-13 |
16 | ഹരിപ്രിയ | 2013-14 |
17 | സ്നേഹ പ്രഭ | 2014-15 |
18 | ഗിരിജ | 2015-16 |
19 | ബാബു ഫിലിപ്പ് | 2016-17 |
20 | സ്റ്റാനി പി.എ | 2017-21 |
21 | മെർലിൻ പോൾ | 2021-22 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മഞ്ജിമ കുര്യാക്കോസ്-ഒളിമ്പ്യൻ(സ്പോർട്സ്)
ഒ.പി ജയ്ഷ-
പി.കെ ജയലക്ഷ്മി- മുൻ പട്ടികജാതി യുവജന ക്ഷേമ വകുപ്പ് മന്ത്രി
എം ജി ബിജു -മാനന്തവാടി മുൻ ബ്ലോക്ക് പ്രസിഡൻ്റ്
ഡോ: ലിജോ കുറിയേടത്ത്
വഴികാട്ടി
മാനന്തവാടി- തലശ്ശേരി റൂട്ടിൽ ചുങ്കം സ്റ്റോപ്പിൽ (9 km)നിന്നും വലത്തോട്ട് 500 മീറ്റർ അകലം{{#multimaps:11.843397,75.945780|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15001
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ