ജി. എച്ച് എസ്. എസ്. പരപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച് എസ്. എസ്. പരപ്പ | |
---|---|
വിലാസം | |
പരപ്പ പരപ്പ പി.ഒ. , 671533 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0467 2254675 |
ഇമെയിൽ | 12050parappa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12050 (സമേതം) |
എച്ച് എസ് എസ് കോഡ് | 14050 |
യുഡൈസ് കോഡ് | 32010600211 |
വിക്കിഡാറ്റ | Q64398597 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിനാനൂർ-കരിന്തളം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 511 |
പെൺകുട്ടികൾ | 469 |
ആകെ വിദ്യാർത്ഥികൾ | 980 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 126 |
ആകെ വിദ്യാർത്ഥികൾ | 249 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുരേഷ് കൊക്കോട്ട് |
പ്രധാന അദ്ധ്യാപകൻ | അജയകുമാരൻ എൻ |
പി.ടി.എ. പ്രസിഡണ്ട് | ദാമോദരൻ കൊടക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വർണ്ണലത കെ |
അവസാനം തിരുത്തിയത് | |
17-01-2022 | Manojmachathi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പെട്ട പരപ്പയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കൻററി സ്കൂൾ പരപ്പ.
1952 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി പരപ്പയിൽ ആരംഭിച്ച ഈ സ്ഥാപനം 1956 ൽ പരപ്പയിലെ നരിമാളത്തിനടുത്ത് പണിത കെട്ടിടത്തിലേക്ക് മാറി.1960 ഓടെ 5 ക്ളാസ്സൂൾപ്പെടുന്ന ഒരു ലോവറ്‍ പ്റൈമറി വിദ്യാലയമായി മാറി. ക്റമേണ 1967 ല് അപ്പ൪ , പ്റൈമറി 1974 ല് ഹൈസ്കൂള്,2004 +2 എന്നീ നിലകളിലേക്ക് ഉയറ്ന്നു. ഈ വിദ്യാലയത്തിന എല്ലാ ഉയറ്ച്ചക്കും കാരണക്കാരായ മണ്മറഞ്ഞു പോയവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ അഭ്യൂദയകാംക്ഷികളെ ഈ അവസരത്തില് നന്ദിപൂ൪വ്വം സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ്.പി.സി
- ലിറ്റിൽ കൈറ്റ്സ്
== ഓണാഘോഷപരിപാടി == സ്കുളിലെ ഒാണാഘോഷ പരിപാടി അതിമനോകരമായി 8d കാസ് പുക്കളം ഒരുക്കി എല്വ വരും വളരെ സന്തോഷമായി എല്ല വരുെ പങ്കളികളായി ഒാണം ഞങൾ സന്തോ,ഷമായി
ലിറ്റിൽ കൈറ്റ്സ്
വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. സുനിൽ പി വി , കോമളവല്ലി സി എന്നീ അധ്യാപകർക്കാണ് ചാർജ്ജ്. 27 കുട്ടികളാണ് ഈ വർഷം പ്രവർത്തനങ്ങളിൽ സജീവമായുള്ളത്.ഐ ഡി കാർഡുകൾ എല്ലാവർക്കും ലഭ്യമായിട്ടുണ്ട്. അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരേയും ആദരിച്ചിരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പി വി ബാലക്യഷ്ണൻ
ശ്രീമതി ദിനപ്രഭ
ശ്രി മാധവൻ
ശ്രി നാരായണൻ
ശ്രി ശശി എം
ശ്രീ ബാബു കെ എ
ശ്രീ അബ്ദുൾ മജീദ് ഇ കെ
ശ്രീമതി പ്രസന്ന കുമാരി പി എം
ഗോത്രസാരഥി
യാത്രാദുരിതമനുഭവിക്കുന്ന പള്ളത്തുമല , പയാളം , മുണ്ടത്തടം , മാളൂർക്കയം , തുടങ്ങിയ പ്രദേശങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഗോത്രവാഹിനി പദ്ധതി പ്രകാരം ഗതാഗത സൗകര്യം 2018 ജൂലൈ മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ലാസ് ലൈബ്രറി
സജീവമായ ക്ലാസ് ലൈബ്രറികൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേകം ലൈബ്രറികളുണ്ട്.
വ്യത്താന്തകൗതുകം
കുട്ടികളുടെ ആനുകാലിക വാർത്താവിവരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്രക്ലബിന്റെ നേത്യത്വത്തിൽ എല്ലാ മാസവും ആദ്യ വെള്ളീയാഴ്ച വ്യത്താന്തകൗതുകം എന്ന പേരിൽ ഡിജിറ്റൽ ക്വിസ് മത്സരം നടത്തുന്നു.
ചിത്രങ്ങൾ
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:12.36934, 75.24492 |zoom=10}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12050
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ