എം എം എ യു പി എസ് വഴിച്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ചാത്തനാടിലുള്ള എയ്ഡഡ് വിദ്യാലയമാണ് എം എം എ യു പി എസ് വഴിച്ചേരി.
എം എം എ യു പി എസ് വഴിച്ചേരി | |
---|---|
വിലാസം | |
ALAPPUZHA VAZHICHERRY , ALAPPUZHA പി.ഒ. , 688001 , ALAPPUZHA ജില്ല | |
സ്ഥാപിതം | 1 - 6 - 1968 |
വിവരങ്ങൾ | |
ഫോൺ | 7025352311 |
ഇമെയിൽ | 35236mmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35236 (സമേതം) |
യുഡൈസ് കോഡ് | 32110100308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ALAPPUZHA |
വിദ്യാഭ്യാസ ജില്ല | ALAPPUZHA |
ഉപജില്ല | ALAPPUZHA |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ALAPPUZHA |
നിയമസഭാമണ്ഡലം | AMBALAPPUZHA |
താലൂക്ക് | AMBALAPPUZHA |
ബ്ലോക്ക് പഞ്ചായത്ത് | ARYAD |
തദ്ദേശസ്വയംഭരണസ്ഥാപനം | ALAPPUZHA MUNICIPALITY |
വാർഡ് | 48 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | MUNICIPALITY |
സ്കൂൾ വിഭാഗം | UPPER PRIMARY |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1-7 |
മാദ്ധ്യമം | MALAYALAM,ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | GIJI VARGHESE |
പി.ടി.എ. പ്രസിഡണ്ട് | UBAISE |
എം.പി.ടി.എ. പ്രസിഡണ്ട് | THASNI |
അവസാനം തിരുത്തിയത് | |
03-02-2022 | Georgekuttypb |
ചരിത്രം
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി MMAUPS 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന A. ബാവ സാഹിബ് രൂപം കൊടുത്ത് പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ഇന്ന് ചുക്കാൻ പിടി ക്കുന്നത് അദ്ദേഹത്തിന്റെ മകനായ ശ്രീ. BA റഷീദ് അവർകളാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
ശ്രീ മൂസക്കുട്ടി സാർ
986-ലെ ദേശിയ അവാർഡ്/മികച്ച അദ്യാപകനുള്ള ദേശിയ അവാർഡ് ജേതാവ് ശ്രീ സുലൈമാൻ കുഞ്ഞു സാർ (1944 - 2020|വയസ്സ് : 76)
ശ്രീമതി എലിസബത് ടീച്ചർ
ശ്രീമതി സൈനബ ടീച്ചർ
ശ്രീമതി മുംതാസ് ടീച്ചർ
ശ്രീ ഷറഫ് കുട്ടി സാർ
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (മൂന്നുകിലോമീറ്റർ).
- ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ.
{{#multimaps:9.5024762,76.3329911|zoom=18}}