ജി.എച്ച്.എസ് വാഗമൺ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ് വാഗമൺ | |
|---|---|
| വിലാസം | |
വാഗമൺ വാഗമൺ പി.ഒ. , ഇടുക്കി ജില്ല 685503 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഇമെയിൽ | ghsvagamon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30028 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6068 |
| യുഡൈസ് കോഡ് | 32090601002 |
| വിക്കിഡാറ്റ | Q64615234 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | അഴുത |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏലപ്പാറ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 417 |
| അദ്ധ്യാപകർ | 37 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 80 |
| പെൺകുട്ടികൾ | 73 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മാത്യു എബ്രഹാം |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ നസീർ പി |
| പി.ടി.എ. പ്രസിഡണ്ട് | വി സജീവ്കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയിനി സുരേഷ് |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Shijukdas |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അക്ഷരങ്ങളുടെയും കായലുകളുടെയും റബ്ബർത്തോട്ടങ്ങളുടെയും നാട് എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പൗരാണികമായ കച്ചവടകേന്ദ്രം ഈരാററുപേട്ട. അവടെനിന്നും 23 കിലോമീററർ കിഴക്കോട്ട് ചെങ്കുത്തായ പാറക്കെട്ടുകൾക്കും കിഴക്കാംതൂക്കായ കൊക്കകൾക്കും നടുവിലൂടെ സഞ്ചരിച്ചാൽ ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തി പ്രദേശമായ വാഗമണ്ണിലെത്താം.ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശങ്ങളിലെന്നാണ് വാഗമൺ.. പച്ചപുതച്ചു നിൽക്കുന്ന മെട്ടക്കുന്നുകളും ഉയർന്ന പാറക്കെട്ടുകളും മനോഹരമായി വെട്ടിനിർത്തിയിരിക്കുന്ന തേയിലതോട്ടങ്ങളുടെയും നാട്.
1965 ഒരു എൽ പി സ്കുളായി പ്രവർത്തനം ആരംഭിട്ടൂ. ഈ സ്കൂൾ 1975 ൽ U P സ്കൂളായി ഉയർത്തപ്പെടുകയും തുടർന്ന് 1981 ൽ High School എന്ന നിലയിൽ എത്തിച്ചേരുകയും ചെയ്തു. മലയാളം മീഡയവും തമിൾ മീഡയവും ഇവടെ പ്രവർത്തിക്കന്നു.കൂടുതൽ കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്കുന്നു.ഇപ്പോൾ H .S.S സ്കൂൾ ആയി ഉയർത്തിയിട്ടുണ്ട് സയൻസ് ,കോമേഴ്‌സ് ഓരോ ബാച്ച് ഉണ്ടു
ഭൗതികസൗകര്യങ്ങൾ
.
പാഠ്യേതര പ്രവർത്തനങ്ങൾ
- .
- .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.
മുൻ സാരഥികൾ
പി ടി എ പ്രസിഡന്റ് .N.സുധാകരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.690275" lon="76.905499" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.688747, 76.905242, Vagamon, Kerala Vagamon, Kerala Vagamon, Kerala </googlemap>