ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ | |
|---|---|
| വിലാസം | |
വാളക്കാട് ഇളമ്പ പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 2016 |
| വിവരങ്ങൾ | |
| ഫോൺ | 0470 2639979 |
| ഇമെയിൽ | mudakkalglps9497162115@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42319 (സമേതം) |
| യുഡൈസ് കോഡ് | 32140100208 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 87 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാജഹാൻ എസ് |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാജിത |
| അവസാനം തിരുത്തിയത് | |
| 30-01-2022 | വിക്കി 2019 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിന്റെ കീഴിൽ വാളക്കാട് എന്ന പ്രദേശത്ത് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ പഞ്ചായത്ത് മാനേജ് മെന്റിന്റെ കീഴിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ആഭിമുഖ്യത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെട്ടതാണ്. കമ്പ്യൂട്ടർമുറി ,വിറകുപുര, ഭക്ഷണമുറി,അടുക്കള,കുട്ടികൾക്കനുസൃതമായ ടോയ്ലറ്റ് സൗകര്യം,അഡാപ്റ്റഡ് ടോയ്ലറ്റ്സൗകര്യം ക്ലാസ്റൂമുകൾ ടെയിലിട്ട് വൃത്തിയാക്കിയിട്ടുന്ട്, സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്തിട്ടുന്ട്,സ്കൂളിൽ വാഹനസൗകര്യം ഉന്ട്.സ്കൂൾ മുഴുവൻ പൂന്തോട്ടം വച്ചുപിടിപ്പിച്ചിട്ടുന്ട്.ചുറ്റുമതിൽ പൂർത്തീകരിച്ചിട്ടില്ല,കുട്ടികൾക്കായി കളിസ്ഥലം ഇല്ല,സ്കുളിൽ ഒരു ആഡിറ്റോറിയം ഇല്ല,ശ്രമത്തിലാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കരാട്ടെ,യോഗ,നൃത്തപഠനം
- പൊതുവിജ്ഞാനം
- പൊതിച്ചോറ് വിതരണം,സാന്ത്വനം ഒരു കൈതാങ്ങ്
- പരിഹാരബോധനം
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലീല
- ജമീലാബീവി
- സരസ്വതിഅമ്മ
- സലാഫുദ്ദീൻ
- പുഷ്പവല്ലി
- അശോകൻ
- മഞ്ജുള
- ലത
- ഗിരിജ
നേട്ടങ്ങൾ
- എെ.എസ്.ഒ അംഗീകൃതസ്ഥാപനം
- എല്ലാ കുട്ടികൾക്കും എഴുത്തും വായനയും
- കുുട്ടികളുടെ കായികക്ഷമത വർദ്ധിക്കുന്നു
- സബ്ജില്ലാ കലോത്സവം - പങ്കെടുത്ത കുട്ടികൾക്കെല്ലാം എ ഗ്രഡ് ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}