ചമ്പക്കുളം സെന്റ് തോമസ് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.
ചമ്പക്കുളം സെന്റ് തോമസ് യു പി എസ് | |
---|---|
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 20 - 02 - 1909 |
വിവരങ്ങൾ | |
ഫോൺ | 0477 2737945 |
ഇമെയിൽ | stthomasupschampakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46223 (സമേതം) |
യുഡൈസ് കോഡ് | 32110800107 |
വിക്കിഡാറ്റ | Q87479578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 429 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ഡാലിയ തോമസ് എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സാജുമോൻ ആൻറണി കടമാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ആനി തോമസ് |
അവസാനം തിരുത്തിയത് | |
30-01-2022 | 46223 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മന്റ്
ക്രമ നമ്പർ | വർഷം | പേര് |
1 | 1996- 1997 | സി.ഫ്രാൻസിനാ SABS |
2 | 1998-2000 | സി. മാവുരൂസ് SABS |
3 | 2001-2002 | സി. ലിയോൺ മരിയ SABS |
4 | 2002-2003 | സി. മെർലി കരിങ്ങമാവ് SABS |
5 | 2004-2005 | സി. ബോർജിയ SABS |
6 | 2006-2008 | സി. മേരി ക്വീൻ SABS |
7 | 2009-2010 | സി. ഐലിൻ കുളങ്ങര SABS |
8 | 2010-2011 | സി. റോസ് ഓടെറ്റിൽ SABS |
9 | 2011-2013 | സി. അനീറ്റ കൊറ്റത്തിൽ SABS |
10 | 2013-2015 | സി.ആലീസ് നാരകതറ SABS |
11 | 2015-2019 | സി. മരിയ ചുളയില്ലാപ്ലാക്കൽ SABS |
12 | 2019-2022 | സി.മാർഗെരെറ്റ് കുന്നംപള്ളി SABS |
മുൻസാരഥികൾ
ക്രമ നമ്പർ | വർഷം | പേര് |
---|---|---|
1 | 1996-1997 | സി. മാവുരൂസ് SABS |
2 | 1998-2007 | സി. മരിയ ചുളയില്ലാപ്ലാക്കൽ SABS |
3 | 2007-2012 | സി. ജാൻസി കെ. സി SABS |
4 | 2012-2017 | സി. സെലീനാമ്മ ജോസഫ് SABS |
5 | 2017-2022 | സി. ഡാലിയ തോമസ് എം SABS |
☁പ്രശസ്തരായ പൂർവവിദ്യാർഥികൾ
ക്രമ നമ്പർ | അധ്യയന വർഷം | പേര് | പ്രവർത്തന മേഖല |
---|---|---|---|
1 | 1971-1978 | ശ്രീ..സുബി അലക്സാണ്ടർ | കനോയിങ് |
2 | 1972-1979 | ശ്രിമതി .മേഴ്സി കെ ജെ | ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രിക്കൾചർ , ആലപ്പുഴ |
3 | 1972-1979 | റെവ .ഫാ .എം കെ രാജൻ CMI | പ്രൊഫ.രാജഗിരി കോളേജ് ഓഫ് സയൻസ് ,എറണാകുളം |
4 | 1974-1981 | ശ്രീമതി. അന്നമ്മ ജോസഫ് | ഹെഡ്മിസ്ട്രസ് - സെന്റ് ജോർജ് എൽ പി. എസ് മുട്ടാർ |
5 | 1974-1981 | ശ്രീമതി. ത്രേസിയാമ്മ ആന്റണി | ഹെഡ്മിസ്ട്രസ് - ഫാദർ ഫിലിപ്പോസ് മെമ്മോറിയൽ എൽ പി സ്കൂൾ |
6 | 1985-1992 | ശ്രീമതി.സുസ്മി തോമസ് | അദ്ധ്യാപിക - സെന്റ് മേരീസ് എച്ച് എസ് കൈനകരി |
7 | 1985-1992 | ശ്രീമതി. ജിഷ ആന്റണി | അദ്ധ്യാപിക -സെൻറ്തോമസ് യു .പി. എസ് ചമ്പക്കുളം |
8 | 1985-1992 | ശ്രീമതി .നിഷ കെ ജോസഫ് | സോഫ്റ്റ് വെയർ എഞ്ചിനീയർ |
9 | 1985-1992 | ശ്രീമതി. ഡോക്ടർ സുനിത ജോബ് | ഫിസിയോതെറാപിസ്റ്റ് (USA) |
10 | 1985-1992 | ശ്രീ. ശരത് ചന്ദ്രൻ (പരുത്തിക്കളം) | ഇംഗ്ലീഷ് പ്രൊഫസർ (ചെന്നൈ കോളേജ്) |
11 | 1994-2001 | ശ്രീമതി .മെറിൻ കെ ജോസഫ് | സോഫ്റ്റ് വെയർ എഞ്ചിനീയർ |
12 | 1995- 2002 | ശ്രീമതി ഗ്രീഷ്മ ആന്റണി | അദ്ധ്യാപിക -സെൻറ്തോമസ് യു .പി. എസ് ചമ്പക്കുളം |
13 | 1995- 2002 | ശ്രീമതി . ജോസ്ന യോഹന്നാൻ | കയാക്കിങ് |
14 | 1995- 2002 | ശ്രീമതി. നിസി റോസ് ആന്റോ | ഡെന്റിസ്റ് |
15 | 1995- 2002 | ശ്രീമതി.റോണിയ ജോസഫ് | അദ്ധ്യാപിക -സെൻറ്തോമസ് യു .പി. എസ് ചമ്പക്കുളം |
16 | 1997-2004 | ശ്രീമതി .ജാസ്മിൻ മേരി കുര്യാക്കോസ് | ലേക്ച്റർ - അസംപ്ഷൻ കോളേജ് , ചങ്ങനാശേരി |
വഴികാട്ടി
{{#multimaps:9.41543,76.40846|zoom=18}}