ഉപയോക്താവ്:46223

Schoolwiki സംരംഭത്തിൽ നിന്ന്
Manger_Rev.Sr.Margerette Kunnampally SABS
School HM_Rev.Sr.Daliya Thomas M SABS



113 വർഷങ്ങൾ പൂർത്തിയാക്കുന്ന ചമ്പക്കുളം സെന്റ് തോമസ് യു പി സ്കൂളിന്റെ നിലവിലെ മാനേജർ പദവി അലങ്കരിക്കുന്നത്  റവ.സിസ്റ്റർ . മാർഗ്രെറ്റ് കുന്നംപള്ളി SABS ആണ്. പ്രധാന അധ്യാപികയായി സാരഥ്യം വഹിക്കുന്നത് റവ. സിസ്റ്റർ ഡാലിയ തോമസ് എം SABS ആണ്. 16 അധ്യാപകരും 1 അനധ്യാപകനും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു..

"https://schoolwiki.in/index.php?title=ഉപയോക്താവ്:46223&oldid=1508371" എന്ന താളിൽനിന്ന് ശേഖരിച്ചത്