ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
===
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിൽ പുരവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരവൂർ ഗവൺമെന്റ് സരസ്വതീവിലാസം അപ്പർ പ്രൈമറിസ്കൂൾ (പുരവൂർ ഗവ.എസ്.വി.യു.പി.എസ്) പുരവൂരിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക കേന്ദ്രമാണ്. ===
ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ | |
---|---|
വിലാസം | |
പുരവൂർ ഗവ. എസ് വി യു പി എസ് പുരവൂർ , പുരവൂർ , ചിറയിൻ കീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0470 2625622 |
ഇമെയിൽ | gsvupspuravoor@gmail.com |
വെബ്സൈറ്റ് | www.gsvupspuravoor/com |
കോഡുകൾ | |
സ്കൂൾ കോഡ് | 42356 (സമേതം) |
യുഡൈസ് കോഡ് | 32140100106 |
വിക്കിഡാറ്റ | Q64035721 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുവിലം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ.ബി |
പി.ടി.എ. പ്രസിഡണ്ട് | ഷാബു എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ |
അവസാനം തിരുത്തിയത് | |
29-01-2022 | 42356 |
ചരിത്രം
സ്കുുൾ ചരിത്രം.
നാടിന്റെ വിദ്യാഭ്യാസപുരോഗതിയിൽ പ്രധാനപങ്കുവഹിച്ച പുരവൂർ ഗവ.എസ്.വി.യു.പി.സ്കൂൾ സ്ഥാപിച്ചിട്ട് ഏകദോശം 97വർഷത്തോളമായി.
ഭൗതികസൗകര്യങ്ങൾ
.ക്ലാസ്സ് മുറികൾ (പ്രീ പ്രൈമറി ഉൾപ്പടെ)
. ഓഫീസ്
. സ്റ്റാഫ് റൂം
. പാചകപ്പുര
. ചുറ്റുമതിൽ
. ലൈബ്രറി
. ലാബ്
. ബയോഗ്യാസ് പ്ലാന്റ്
. ജൈവവൈവിധ്യ ഉദ്യാനം/ ഔഷധത്തോട്ടം
പഠനപ്രവർത്തനങ്ങൾ
വളരെ മികവുറ്റ രീതിയിലുള്ള പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടന്നു വരുന്നു. കൂടുതൽ വായനക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആരോഗ്യ ക്ലബ്ബ്
- ഗാന്ധിദർശൻ
- സ്മാർട്ട് എനർജി ക്ലബ്ബ്
- നേർക്കാഴ്ച.
- ക്ലബ്ബുകൾ കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സ്കൂളിലെ മുൻ അദ്ധ്യാപകർ
സ്ക്കൂളിലെ നിലവിലെ അധ്യാപകർ:
ക്രമ നമ്പർ | പേര് |
1 | ബിന്ദു.കെ.ബി (എച്ച്.എം) |
2 | സുൽഫത്ത് ബീവി. എ (ടീച്ചർ) |
3 | സോജ. ഐ.എസ് (ടീച്ചർ) |
4 | കുമാരി സിന്ധു (ടീച്ചർ) |
5 | ശാലിനി.ഒ (ടീച്ചർ) |
6 | വിജയലക്ഷ്മി.എം.ആർ. (ടീച്ചർ) |
7 | അനിത.പി.കുറുപ്പ് (ടീച്ച്ർ) |
8 | മനീഷ.എം. ( പ്രീ പ്രൈമറി ടീച്ചർ) |
നേട്ടങ്ങൾ
ഫോട്ടോ ഗാലറി
സ്ക്കൂളുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - കൂടുതൽ വായനയ്ക്ക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.67899,76.79942 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42356
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ