സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പെരുമ്പളം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.

ഗവ.എൽ.പി.എസ് .പെരുമ്പളം
വിലാസം
പെരുമ്പളം

പെരുമ്പളം പി.ഓ. പി.ഒ.
,
688570
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0478 2512327
ഇമെയിൽ34312thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34312 (സമേതം)
യുഡൈസ് കോഡ്32111000204
വിക്കിഡാറ്റQ87477806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഷംനാസ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ അനിൽകുമാർ
അവസാനം തിരുത്തിയത്
27-01-202234312 hm


പ്രോജക്ടുകൾ



ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേഅറ്റത്ത് നാലു വശവും വേമ്പനാട്ടു കായലിനാൽചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് പെരുമ്പളം.പണ്ട് സർക്കാർ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ പ്രതിബന്ധതയുള്ളവർ കൂട്ടായി എടൂത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സ്കൂൾ ആണ് ഇത് .അന്നത്തെ ജന്മി കുടുംബാംഗമായ മടത്തും മുറിയിൽ ഗോപാലകൃഷ്ണപണിക്കർ 50 സെന്റ് സ്ഥലം മലയാള വര്ഷം 1021 ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു .1896 ൽ സ്ഥലം സർക്കാർ രജിസ്റ്റർ ചെയ്തു .ആദ്യം ഒരു ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കൊല്ലവർഷം 1075 (1900 ആഗസ്ത് 16 ന് ശ്രീ ഗോപാലപ്പണിക്കർ സ്വന്തം ചെലവിൽ കെട്ടിടം പണിക്കു നേതൃത്വം വഹിച്ചു .കിളക്കുറ്റിൽ ശ്രീ കുട്ടൻ പിള്ളയെ ആദ്യ അദ്ധ്യാപകനാക്കി .അന്ന് കോട്ടയം ഡിവിഷൻ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീലക്ഷ്മി നാരായണായ്യർ ആയിരുന്നു സ്കൂളിന് അനുവാദം കൊടുത്തത് .

ഭൗതികസൗകര്യങ്ങൾ

കിണർ,ചുറ്റുമതിൽ,ഭക്ഷണശാല,പാചകപ്പുര,മുത്രപുര,കംപുടര്മുറി,കളിപ്പാർക്ക്,കളിസ്ഥലം,പച്ചക്കറിതോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ്.

.നേർക്കാഴ്ച്ച

മുൻ സാരഥികൾ

NAME YEAR PHOTOES
SAUDHA BEEVI
 
Smt. SAUDH1A BEEVI
JAYASREE
 
Smt. JAYASREE
USHA
 
Smt .USHA
SHOLI

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നടരാജൻ
  2. വാസു
  3. ഉഷ പി അർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി എൻ പെരുമ്പളം
  2. രവി

വഴികാട്ടി

{{#multimaps:9.8484° N, 76.3608° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പെരുമ്പളം&oldid=1427889" എന്ന താളിൽനിന്ന് ശേഖരിച്ചത്