സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്
വിലാസം
വേളംകോട്

വേളംകോട് പി.ഒ,
കോടഞ്ചേരി
കോഴിക്കോട്
,
673 580
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 07 - 1949
വിവരങ്ങൾ
ഫോൺ04952237132
ഇമെയിൽvelamcodestgeorgehs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്ജ് പി.പി
അവസാനം തിരുത്തിയത്
25-01-2022Stgeorgehss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. Read more

ചരിത്രം

സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ 2 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് രണ്ട് സ്കൂൾ ബസ്സും മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. (Boys & Girls wing)
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജാഗ്രതാ സമിതി
  • ജനാധിപത്യവേദി.

മാനേജ്മെന്റ്

ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് S.I.C യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ് നാട് കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 ശേഖരൻ നായർ
1950 - 51 ഗോപാലൻ നായർ
1951 - 52 റ്റി.സി.കുര്യാക്കോസ്
1952 - 53 കെ.എം.മേരി
1953 - 54 ഇ.ഐ.ബാലകൃഷ്ണൻ
1954 - 57 പി.ഡി.തോമസ്
1957 - 59 ഇ.ഐ.ബാലകൃഷ്ണൻ
1959 - 60 കെ.മത്തായിക്കുഞ്ഞ്
1960 - 70 ഇ.ഐ.ബാലകൃഷ്ണൻ
1970 - 75 സിസ്റ്റർ മേരിദേവസഹായം
1975 - 80 സിസ്റ്റർ മേരിമഗ്ദലൻ
1980 - 83 സിസ്റ്റർ തൈബൂസ്
1983 - 85 Vacant
1985 - 87 Fr.വി.പി.ജോൺ
1987 - 91 കെ.എം. ജേക്കബ്
1991 - 98 സിസ്റ്റർ ജോസറ്റ
1998 - 07 സിസ്റ്റർ ത്രേസ്യാമ്മ വി.യു.
2007 - 09 സിസ്റ്റർ റീത്താമ്മ ആന്റണി
2009 onwards പി.പി.ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
  • എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
  • പി.കെ.ഏലിയാസ് (ഡെപ്യൂട്ടി തഹസിൽദാർ .റവന്യു വകുപ്പ് കോഴിക്കോട്)
  • ജോർജ്ജ് ‍ഞാളികത്ത് (കേണൽ . ആർമി വിഭാഗം)
  • സജി ജോർജ്ജ് (100.M ദേശീയ ചാമ്പ്യൻ )
  • പി.കെ. രവീന്ദ്രൻ (മാതൃഭൂമി ​​​എഡിറ്റർ)

വഴികാട്ടി

ST.GEORGE'S H.S VELAMCODE
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു