എൽ.എം.എസ്.എൽ.പി.എസ് ചാണി

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4442101 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ.എം.എസ്.എൽ.പി.എസ് ചാണി
വിലാസം
ചാണി

കാഞ്ഞിരം കുളം പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽ44421lms@gmail.com
കോഡുകൾ
സ്കൂൾ കോഡ്44421 (സമേതം)
യുഡൈസ് കോഡ്32140700601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരംകുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത ക്രിസ്റ്റബൽ എൻ
പി.ടി.എ. പ്രസിഡണ്ട്ഷാജി കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
24-01-20224442101


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1890ൽ വിദേശമിഷണറിമാരാൽ പള്ളിക്കെട്ടിടത്തിൽ ചാണി എൽ എം എസ് എൽ പി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .പള്ളിയിൽനിന്നും സ്കൂൾ മാറ്റേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ സഭാശുശ്രൂഷകൻ, പൊതുജനങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം, 8/11/1954 ൽ  വിലക്കുവാങ്ങി .നൂറ്  അടി നീളമുള്ള ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പുതിയകെട്ടിടത്തിലേക്കു മാറ്റുകയും ചെയ്‌തു സ്കൂളിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കേണ്ടി വന്നപ്പോൾ ഓലക്കെട്ടിടം ഇടിച്ചുമാറ്റി ഇന്നു കാണുന്നതരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു മാനേജുമെന്റിന്റെ സഹായത്താൽ പൂർത്തിയാക്കിയ സ്കൂൾക്കെട്ടിടത്തിന്റെ പ്രതിഷ്‌ഠാകർമം 15/ 10/ 2001 ൽ അഭിവന്ദ്യ  ഡോക്ടർ ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു .കഴിഞ്ഞ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളവർ സാമൂഹ്യ-രാഷ്‌ട്രീയ സാംസ്ക്കാരിക ആദ്ധ്യാത്മിക നേതൃത്വ നിരയിൽ  എത്തിയിട്ടുണ്ട് .കലാ കായിക പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുംസമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട്   കൂടാതെ 1983 മുതൽ 1994 വരെ ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി രാജമ്മ ടീച്ചർക്ക് 1994 ലെ മാതൃക അധ്യാപികയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5259796, 77.1295507 | zoom=12 }}

"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്_ചാണി&oldid=1396407" എന്ന താളിൽനിന്ന് ശേഖരിച്ചത്