ജി.എൽ.പി.എസ്.കാപ്പിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.കാപ്പിൽ | |
|---|---|
| പ്രമാണം:42208 2 | |
| വിലാസം | |
കാപ്പിൽ കാപ്പിൽ. പി. ഒ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0470 2661926 |
| ഇമെയിൽ | glpskappil2016@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42208 (സമേതം) |
| യുഡൈസ് കോഡ് | 32141200105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇടവ |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 65 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത. എസ് |
| പി.ടി.എ. പ്രസിഡണ്ട് | ദീപ തുളസി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിജിത |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Glpskappil |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .1930ൽ സ്ഥാപിതമായ ഒരു സ്കൂളാണിത് .1956 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1962 ൽ ഹൈ സ്കൂളായി മാറുകയും ചെയ്തു .അതിനു ശേഷം 1964 ൽ എൽ പി യെ വേർതിരിച്ചു പ്രത്യേക സ്കൂളാക്കി മാറ്റി.1964 ലെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കെ ശ്രീധരൻ പിള്ള ആയിരുന്നു .സ്ഥല സൗകര്യം കുറവായതിനാൽ 1968 മുതൽ നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം 2010-11 മുതൽ ഇല്ലാതായി .
ഭൗതികസൗകര്യങ്ങൾ
ഇടവ നടയറ കായലിന്റെ മനോഹാരിതയിൽ 33 സെന്റ് വിസ്തൃതിയിൽ ഭംഗിയാർന്ന പൂന്തോട്ടം കൊണ്ട് മികവുറ്റതായ ചെറിയ കളിസ്ഥലം, ഒരു സ്മാർട്ട് ക്ലാസ് റൂം,8 ക്ലാസ് മുറികൾ, ടോയ്ലറ്റ് (CWSNകുട്ടികൾക്കുൾപ്പെടെ )
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|