ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്

11:50, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43405 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്
പ്രമാണം:/home/kite/Desktop/school/WhatsApp Unknown 2022-01-10 at 9.31.00 PM/WhatsApp Image 2022-01-10 at 9.29.53 PM.jpeg
വിലാസം
ചേരമാൻതുരുത്ത്

ഗവണ്മെന്റ് എൽ പി എസ് ചേരമാൻതുരുത്ത് ,ചേരമാൻതുരുത്ത്
,
പുതുക്കുറിച്ചി പി.ഒ.
,
695303
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04712428426
ഇമെയിൽglpscheramanthuruth@gmail.com
കോഡുകൾ
സ്കൂൾ കോഡ്43405 (സമേതം)
യുഡൈസ് കോഡ്32140300402
വിക്കിഡാറ്റQ64036213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാനവാസ്‌ എം പി
പി.ടി.എ. പ്രസിഡണ്ട്നർസിയ
എം.പി.ടി.എ. പ്രസിഡണ്ട്അൽഫിയ
അവസാനം തിരുത്തിയത്
21-01-202243405


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം താലൂക്കിൽ ചെറുമനത്തുരുത് എന്ന് തിരുവിതാംകൂർ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന 96 ഏക്കർ വിസ്തീർണ്ണമുള്ള ദ്വീപാണ് ഈ സ്ഥലം .ചേരമാൻപെരുമാളുടെ ചരിത്രവുമായി ബന്ധപ്പെട്ട കഥകൾ ഇവിടെ പ്രചാരത്തിൽ ഉണ്ട് .                                                                                                                           

       ദ്വീപിലെ സ്ത്രീകൾക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്നാ ഉദ്ദേശത്തോടെ കൊല്ലവർഷം 1095 -ൽ പ്രാദേശത്തെ പൗരമുഖ്യരായ കിഴക്കേതൈവിളാകത്തു മൈദീൻപിച്ച ,കടവിൽ മുഹമ്മദ് ഹബീബ്, കൊച്ചുതുരുത്തിയിൽബാവ,വടക്കേതൈവിളാകത്തു സൈദ്മുഹമ്മദ്, പുത്തൻവീട്ടിൽ എസ് .എ .എം അലിസാഹിബ് എന്നിവരുൾപ്പെട്ട ഒരു സമിതി രൂപീകരിച്ചു കൊല്ലവർഷം 1096 ൽ  12 സെന്റ് ഭൂമിയിൽ പ്രൈവറ്റ് മേഖലയിൽ സ്ഥാപിതമായ പ്രൈമറി സ്കൂൾ ആണ് ഇത് . ചിറയിൻകീഴ് സ്വദേശി ആയിരുന്ന വി ശിവശങ്കരപിള്ള ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .അബ്ദുൽമജീദ് ആയിരുന്നു ആദ്യ വിദ്യാർത്ഥി .1122 ഇടവം 5 ന് സർക്കാർ സ്കൂൾ ഏറ്റടുത്തതോടുകൂടി 38 സെന്റ് സ്ഥലം കൂടി കൂട്ടിച്ചേർക്കപ്പെട്ടു .

           അഡ്വ .എം എ ഹസ്സൻ ,ഡോ .എസ് ഖലീൽ ,ഡോ .അബ്ദുൽ ഗഫാർ ,ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ ,ഡോ സലിൽ ഹസ്സൻ ,ഫോറെസ്റ് ഡിപ്പാർട്മെന്റ് അബൂബക്കർ ,ട്രാൻസ്‌പോർട് ഓഫീസർ  എ എം ഉമ്മർ ,രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് കിഫിലി ,എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പി എം സലിം ,മുൻഷി അബ്ദുൾറൗഫ്‌ തുടങ്ങിയ പ്രഗത്ഭർ പൂർവ്വവിദ്യർത്ഥികൾ ആണ് .

           പ്രഥമാധ്യാപിക കെ സി രമ ഉൾപ്പടെ 4 അധ്യാപകരും 99 വിദ്യാർത്ഥികളും തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

==വഴികാട്ടി

{{#multimaps: 8.6201176,76.7994225| zoom=12 }}