ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ്. തൃക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. തൃക്കൂർ
വിലാസം
തൃക്കൂർ

തൃക്കൂർ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0487 2357588
ഇമെയിൽglpsthrikkur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22207 (സമേതം)
യുഡൈസ് കോഡ്32070803101
വിക്കിഡാറ്റQ64091229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ എച്ച് ജാ ഇസാ
പി.ടി.എ. പ്രസിഡണ്ട്സന്ദീപ്
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
21-01-2022Geethacr


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃക്കൂർ ഗവ.എൽ.പി.സ്കൂളിൻറെ ചരിത്രം തൃക്കൂർ മഹാദേവക്ഷേത്രവുമായും അവിടത്തെ ആചാരനുഷ്ടാനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാലിയത്തച്ചൻ ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ക്ഷേത്രത്തോടനുബന്ധിച്ചു തന്നെ കുന്നിൽ മുകളിൽ സ്കൂൾ ആരംഭിച്ചു. പാലിയം വകയായിരുന്നു സ്കൂൾ. ഈ സ്കൂൾ കെട്ടിടം കൊല്ലവർഷം 1144 ൽ ഉണ്ടായ കൊടുംങ്കാറ്റിൽ ഇടിഞ്ഞു വീണു പോയി.തുടർന്ന് സ്കൂൾ കെട്ടിടം ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.1936 ൽ ആണ് ഇപ്പോഴത്തെ സ്കൂൾ നിർമ്മിച്ചത്.1952 ൽ അമ്മാളുഅമ്മ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കാലത്ത് സ്കൂൾ സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുക്കുന്ന സമയത്ത് ഇന്നു സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നാല് ക്ലാസ്സുകളോടുകൂടിയ ഓലമേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് സർക്കാർ ആണ് കെട്ടിടം നന്നാക്കി ഓടു മേഞ്ഞത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.461287,76.274077 |zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._തൃക്കൂർ&oldid=1362943" എന്ന താളിൽനിന്ന് ശേഖരിച്ചത്