യു പി എസ് നടുപ്പൊയിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ .നടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നടുപ്പൊയിൽ പ്രദേശത്തുള്ള ഒരു .എയ്ഡഡ് .വിദ്യാലയമാണ് നടുപ്പൊയിൽ യു പി സ്കൂൾ.
1952ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്.
| യു പി എസ് നടുപ്പൊയിൽ | |
|---|---|
| പ്രമാണം:6473 sch.jpg | |
| വിലാസം | |
വടയം വടയം പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1959 |
| വിവരങ്ങൾ | |
| ഇമെയിൽ | nupsvatayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16473 (സമേതം) |
| യുഡൈസ് കോഡ് | 32040709605 |
| വിക്കിഡാറ്റ | Q64552808 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റ്യാടി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 430 |
| പെൺകുട്ടികൾ | 358 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി കെ സുരേഷ് |
| പി.ടി.എ. പ്രസിഡണ്ട് | എൻ കെ മുസ്തഫ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിന |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 16473 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇത് ഒരു സഞ്ചാരത്തിൻ്റെ ചരിത്രമാണ്.
ഒരു ഗ്രാമത്തെ, അവിടുത്തെ ജീവിതത്തെ,
അതിൻ്റെ സംസ്കാരത്തെ, കൂട്ടായ്മകളെ രൂപപ്പെടുത്തിയ
മഹാ സഞ്ചാരത്തിൻ്റെ ചരിത്രം.
അന്നമില്ലായ്മയും അവബോധമില്ലായ്മയും
അക്ഷരവെളിച്ചത്തിന് മറയിട്ടിരുന്ന
ആ ഇരുണ്ട കാലത്ത് നിന്ന്
അക്ഷരങ്ങളെ വെളിച്ചമായും
തീപ്പന്തമായും മാറ്റിയെടുക്കാൻ
നടുപ്പൊയിൽ എന്ന കൊച്ചുഗ്രാമത്തിന്
കരുത്തേകിയ ഒരു വിദ്യാലയത്തിൻ്റെ ചരിത്രം.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും സൌകര്യപ്രദവുമായ കെട്ടിടങ്ങൾ, ശുദ്ധമായ കുടിവെള്ളം, ശുചിത്വപൂർണമായ ടോയ്ലെറ്റുകൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, പ്രീ പ്രൈമറി വിദ്യാലയങ്ങൾ, ലൈബ്രറി, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വാഹന സൗകര്യം, കുട്ടികളുടെ പാർക്ക്,ഭദ്രമായ ചുറ്റുമതിൽ എന്നിവ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.662930,75.7300 |zoom=18}}