ഗവ. യു പി എസ് ചെട്ടിക്കുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, ഓവർബ്രിഡ്ജ് എം സി റോഡിനു പടിഞ്ഞാറ്, ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യുപിഎസ് ചെട്ടികുളങ്ങര. തിരുവനന്തപുരം കോർപ്പറേഷനിലെ ജനനിബിഡമായ വഞ്ചിയൂർ വാർഡിൽ അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
ഗവ. യു പി എസ് ചെട്ടിക്കുളങ്ങര | |
---|---|
വിലാസം | |
ഗവർമെന്റ് യു. പി. എസ്സ്. ചെട്ടികുളങ്ങര , , ജനറൽ പോസ്റ്റ് ഓഫീസ് പി.ഒ. , 695001 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഇമെയിൽ | gupschettikulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43340 (സമേതം) |
യുഡൈസ് കോഡ് | 32141000202 |
വിക്കിഡാറ്റ | Q64037364 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 82 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു എൻ നായർ |
പി.ടി.എ. പ്രസിഡണ്ട് | അജിത. |
എം.പി.ടി.എ. പ്രസിഡണ്ട് | അജ്മേരി ബീഹം |
അവസാനം തിരുത്തിയത് | |
20-01-2022 | 43340 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
വർഷം | ഹെഡ് മാസ്റ്റർ |
---|---|
1964-70 | ജി.പി.ചന്ദ്രശേഖരൻ നായർ |
1971 | എസ് .കൃഷ്ണൻ നായർ |
1977 | അച്യുതൻ നായർ |
1977 | അബൂബക്കർ കുഞ്ഞു |
കുമാർ | |
വിജയമ്മ | |
1996-99 | ആർ .രഘുവരൻ |
1999:may5-20 | സരസമ്മ |
1999-00 | പി.ശാന്തകുമാരി 'അമ്മ |
2000-03 | പി.ശ്രീധരൻ നായർ |
2003-05 | പി.എസ് .മനോന്മണീ |
2005-06 | കെ.ജെ.പ്രേമകുമാരി |
2006-14 | എം.ജി.ബീന ബിയാട്രിസ് |
2014-19 | ഷീല പി.ടി |
2019-20 | ഗോപകുമാരി .എം.ഒ. |
2021- | ഇന്ദു. എൻ .നായർ |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4893804,76.9426596 | zoom=18 }}