എൽ പി എസ് കന്നാട്ടി
................................
| എൽ പി എസ് കന്നാട്ടി | |
|---|---|
| വിലാസം | |
കന്നാട്ടി കടിയങ്ങാട് പി.ഒ, , കോഴിക്കോട് 673 525 | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഫോൺ | 9048152936 |
| ഇമെയിൽ | kannattylp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16446 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇബ്രായി.പി.കെ |
| അവസാനം തിരുത്തിയത് | |
| 03-01-2019 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഗ്രാമ പഞ്ചായത്താണ് ചങ്ങരോത്ത്.പഞ്ചായത്തിലെ 5,11,16 വാർഡുകളിൽ താമസിക്കുുന്ന ജനവിഭാഗങ്ങൾക്ക് ഒരത്താണിയാണ് കന്നാട്ടി എൽ പി സ്കൂൾ. 1950-51 കാലഘട്ടത്തിൽ ഈ പ്രദേശത്തിൻറെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.അഷ്ടിക്ക് വകയില്ലാത്ത കുടുംബങ്ങളായിരുന്നു കൂടുതലും മലയിലെ നെൽകൃഷിയും കൂലിപ്പണിയും പുഴയെ ആശ്രയിച്ചുള്ള ജോലികളുമായിരുന്നു മിക്കവരുടെയും ഉപജീവനമർഗം.എഴുത്തും വായനയും അറിയാവുന്നവർ വളരെ വിരളം തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാൻ ദൂര സ്ഥലങ്ങളിൽ പോവേണ്ടിയിരുന്നു.അങ്ങനെയാണ് സ്ഥലത്തെ വിദ്യാസമ്പന്നരും പൊതുകാര്യ പ്രവർത്തകരുമായ മരുതോളി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, അപ്പുക്കുട്ടി അടിയോടി ചാത്തുക്കുറു്പ്പ് എന്നിവരുടെ നേതൃത്വത്തിൽ 'സ്കൂളുള്ളപറമ്പിൽ' എന്ന സ്ഥലത്ത് 1953 ൽ കന്നാട്ടി എൽ പി സ്കൂൾ സ്ഥാപിതമായത്. 1953 ൽ വിദ്യാലയം ആരംഭിക്കുമ്പോൾ ഓലമേഞ്ഞ രണ്ടു താൽക്കാലിക ഷെഡ്ഡ് മാത്രമായിരുന്നു.എന്നാൽ 1978 ൽ നടത്തിയ രജതജൂബിലി ആഘോഷത്തോടെ താൽക്കാലിക ഷെഡ്ഡ് മാറ്റി ഓടിട്ട സെമിപെർമെനെൻറ് ബിൽഡിങ്ങുകളാക്കാൻ കഴിഞ്ഞു 2009 ൽ വിദ്യാലയം പുതിയ മേനേജ്‌മെൻറ് ഏറ്റെടുത്തപ്പോൾ 20:20 അളവിലുള്ള നാല് ക്ലാസ് മുറികളോടെ പുതിയ കെട്ടിടെ നിലവിൽവന്നു.
ഭൗതികസൗകര്യങ്ങൾ
ടോയിലറ്റ്,അടുക്കള,കളിസ്ഥലം,കുുടിവെള്ളം,ഇലക്ട്റിസിറ്റി എന്നീ സൗകര്യങ്ങളുണ്ട്. പാരക്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി ടി കൃഷ്ണൻ മാസ്റ്റർ
- പി പി നാണു മാസ്റ്റർ
- കെ പി ബാലൻ മാസ്റ്റർ
- എൻ ചന്ദ്രൻ മാസ്റ്റർ
- കെ വിജയൻ മാസ്റ്റർ
- എ അലവി മാസ്റ്റർ
- കെ വി ഫിലോമിന
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ ഇ വി മുഹമ്മദ്
- എം സുജാത ടീച്ചർ
- കുഞ്ഞനന്തൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}