എൽ പി എസ് കന്നാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(LPS KANNATTY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് കന്നാട്ടി
വിലാസം
KANNATTY

KADIYANGAD പി.ഒ.
,
673525
,
KOZHIKODE ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽkannattylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16446 (സമേതം)
യുഡൈസ് കോഡ്32041000719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOZHIKODE
വിദ്യാഭ്യാസ ജില്ല VADAKARA
ഉപജില്ല KUNNUMMAL
ഭരണസംവിധാനം
ലോകസഭാമണ്ഡലംVADAKARA
നിയമസഭാമണ്ഡലംVADAKARA
താലൂക്ക്KOYILANDY
ബ്ലോക്ക് പഞ്ചായത്ത്PERAMBRA
തദ്ദേശസ്വയംഭരണസ്ഥാപനംCHANGAROTH
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം-----------
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംMALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHITHA VAZHAYIL
എം.പി.ടി.എ. പ്രസിഡണ്ട്SHIMNA MOL
അവസാനം തിരുത്തിയത്
30-08-2025KANNATTY LPS


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കന്നാട്ടി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഗ്രാമ പഞ്ചായത്താണ് ചങ്ങരോത്ത്.പഞ്ചായത്തിലെ 5,11,16 വാർഡുകളിൽ താമസിക്കുുന്ന ജനവിഭാഗങ്ങൾക്ക് ഒരത്താണിയാണ് കന്നാട്ടി എൽ പി സ്കൂൾ. 1950-51 കാലഘട്ടത്തിൽ ഈ പ്രദേശത്തിൻറെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.അഷ്ടിക്ക് വകയില്ലാത്ത കുടുംബങ്ങളായിരുന്നു കൂടുതലും മലയിലെ നെൽകൃ‍ഷിയും കൂലിപ്പണിയും പുഴയെ ആശ്രയിച്ചുള്ള ജോലികളുമായിരുന്നു മിക്കവരുടെയും ഉപജീവനമർഗം.എഴുത്തും വായനയും അറിയാവുന്നവർ വളരെ വിരളം തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാൻ ദൂര സ്ഥലങ്ങളിൽ പോവേണ്ടിയിരുന്നു.അങ്ങനെയാണ് സ്ഥലത്തെ വിദ്യാസമ്പന്നരും പൊതുകാര്യ പ്രവർത്തകരുമായ മരുതോളി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, അപ്പുക്കുട്ടി അടിയോടി ചാത്തുക്കുറു്പ്പ് എന്നിവരുടെ നേതൃത്വത്തിൽ 'സ്കൂളുള്ളപറമ്പിൽ' എന്ന സ്ഥലത്ത് 1953 ൽ കന്നാട്ടി എൽ പി സ്കൂൾ സ്ഥാപിതമായത്. 1953 ൽ വിദ്യാലയം ആരംഭിക്കുമ്പോൾ ഓലമേഞ്ഞ രണ്ടു താൽക്കാലിക ഷെഡ്ഡ് മാത്രമായിരുന്നു.എന്നാൽ 1978 ൽ നടത്തിയ രജതജൂബിലി ആഘോഷത്തോടെ താൽക്കാലിക ഷെഡ്ഡ് മാറ്റി ഓടിട്ട സെമിപെർമെനെൻറ് ബിൽഡിങ്ങുകളാക്കാൻ കഴിഞ്ഞു 2009 ൽ വിദ്യാലയം പുതിയ മേനേജ്‌മെൻറ് ഏറ്റെടുത്തപ്പോൾ 20:20 അളവിലുള്ള നാല് ക്ലാസ് മുറികളോടെ പുതിയ കെട്ടിടെ നിലവിൽവന്നു.

ഭൗതികസൗകര്യങ്ങൾ

ടോയിലറ്റ്,അടുക്കള,കളിസ്ഥലം,കുുടിവെള്ളം,ഇലക്ട്റിസിറ്റി എന്നീ സൗകര്യങ്ങളുണ്ട്. പാരക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ടി കൃഷ്ണൻ മാസ്റ്റർ
  2. പി പി നാണു മാസ്റ്റർ
  3. കെ പി ബാലൻ മാസ്റ്റർ
  4. എൻ ചന്ദ്രൻ മാസ്റ്റർ
  5. കെ വിജയൻ മാസ്റ്റർ
  6. എ അലവി മാസ്റ്റർ
  7. കെ വി ഫിലോമിന

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ ഇ വി മുഹമ്മദ്
  2. എം സുജാത ടീച്ചർ
  3. കുഞ്ഞനന്തൻ മാസ്റ്റർ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



"https://schoolwiki.in/index.php?title=എൽ_പി_എസ്_കന്നാട്ടി&oldid=2845849" എന്ന താളിൽനിന്ന് ശേഖരിച്ചത്