പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട് | |
---|---|
വിലാസം | |
കാരാത്തോട് ഊരകം പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2836261 |
ഇമെയിൽ | pmsamaupskarathod2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19879 (സമേതം) |
യുഡൈസ് കോഡ് | 32051300202 |
വിക്കിഡാറ്റ | Q64563731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 378 |
പെൺകുട്ടികൾ | 318 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു .ടി |
പി.ടി.എ. പ്രസിഡണ്ട് | എം.കെ.മുഹമ്മദ് മാസ്റ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
അവസാനം തിരുത്തിയത് | |
16-01-2022 | 19879wiki |
ചരിത്രം
1976മെയ്30-)0 തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിനെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ്പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെ ന്റിന്റെ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽഎയ്ഡഡ്അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്.ഈസ്ഥാപ നം തുടങ്ങിയപ്പോൾ ഹെഡ്മ്മാസ്ററർ എ.ആലസ്സൻകുട്ടിമാസ്ററർആയിരുന്നു.പിന്നിട് ശ്രീമതി.സുമംഗലാമ്മടീച്ചർ ആയിരുന്നു.ഇപ്പോൾ ഹെഡ് മാസ്ററർ മിസ്ററർ.തോമസ്.പി.ജെ ആണ്.
ഭൗതിക സൗകര്യങ്ങൾ
- ശാസ്ത്ര ലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്റൂമുകൾ
- വൈദ്യുധീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
അധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 6 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 14 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19879
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ