ജി.എൽ.പി.എസ് വാരിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് വാരിക്കൽ
ജി.എൽ.പി.എസ് വാരിക്കൽ | |
---|---|
പ്രമാണം:48447 1 | |
വിലാസം | |
വാരിക്കൽ ജി.എൽ.പി.എസ്.വാരിക്കൽ , കരുളായ് പി.ഒ. , 679330 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - ജൂൺ - 1998 |
വിവരങ്ങൾ | |
ഫോൺ | 04931270850 |
ഇമെയിൽ | glpsvarikkal1999@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48447 (സമേതം) |
യുഡൈസ് കോഡ് | 32050400606 |
വിക്കിഡാറ്റ | Q64565617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുളായി, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ ടി.പി. |
പി.ടി.എ. പ്രസിഡണ്ട് | അനിൽ സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസ് ലാ മോൾ |
അവസാനം തിരുത്തിയത് | |
18-01-2022 | 48447 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ കരുളായ് വാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വാരിക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ.
ചരിത്രം
1994 ൽ ഡി.പി.ഇ.പി. നിലവിൽ വന്നപ്പോൾ ,മൂന്നു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്കൂൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി . സി ഡി ജോൺ എന്ന വ്യക്തിയിൽ നിന്ന് നാട്ടുകാർ പിരിച്ചുണ്ടാക്കിയ പണം കൊണ്ടാണ് സൗജന്യ നിരക്കിൽ ഈ വിദ്യാലയത്തിന്റെ സ്ഥലം വാങ്ങുന്നത് .ശ്രീ .എൻ പി .ലൂക്കോസ് ,പൗലോസ് ,കെ .പി .ജമാൽ റഷീദ് കെ പി തുടങ്ങിയവർ നേതൃത്വം വഹിച്ചു .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീകുമാർ പി.കെ | 1998 | 2001 |
2 | |||
3 | |||
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.285132,76.310464|zoom=18}}