ജി.എൽ.പി.എസ് വാരിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(48447 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് വാരിക്കൽ
വിലാസം
വാരിക്കൽ

ജി.എൽ.പി.എസ്.വാരിക്കൽ
,
കരുളായ് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം18 - ജൂൺ - 1998
വിവരങ്ങൾ
ഫോൺ04931270850
ഇമെയിൽglpsvarikkal1999@gmail.com
കോഡുകൾ
സ്കൂൾ കോഡ്48447 (സമേതം)
യുഡൈസ് കോഡ്32050400606
വിക്കിഡാറ്റQ64565617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധാമണി സി പി
പി.ടി.എ. പ്രസിഡണ്ട്ഷുഹൈബ് മൈലമ്പാറ
എം.പി.ടി.എ. പ്രസിഡണ്ട്ഫസ് ലാ മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജി.എൽ.പി.എസ് വാരിക്കൽ

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ കരുളായ്‌ വാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വാരിക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ.

ചരിത്രം

കരുളായി പഞ്ചായത്തിൻറെ കിഴക്കേ അറ്റമായ ചെറുപുഴ വാരിക്കൽ  

ഭൂമിക്കുത്ത് കൊഴലമുണ്ട ,മൈലമ്പാറ എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എൽ പി സ്കൂൾ സ്ഥാപിക്കുക എന്നത് .ഈ പ്രദേശങ്ങളിൽ നിന്നും നാലും അഞ്ചും കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ഒരു എൽ പി സ്കൂളിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

  1. അക്കാദമികം
  2. ദിനാചരണങ്ങ‍ൾ

മുൻ സാരഥികൾ

ഇവരുടെ കരങ്ങളിലൂടെ
നമ്പ‍‍‍‍‍‍‍‍‍ർ പേര് കാലഘട്ടം
1 ബാബു ജോസഫ് (ചാർജ്) 1998 ജൂൺ 1998ഡിസംബർ
2 ശ്രീകുമാർ പി.കെ (ചാർജ്) 1998ഡിസംബർ 2001
3 ഏലിയാമ്മ ജോൺ 2001 2005
4 രഘുറാം പി എസ് 2005 2008
5 ബോബൻ വർഗീസ് 2008 2010 മെയ്
6 ജോളി ജോസഫ് 2010 ജൂൺ 2012 മെയ്
7 വാസന്തി ഇ എൻ 2012 ജൂൺ 2013 മെയ്
8 ട്രീസാമ്മ ജേക്കബ് 2013 ജൂൺ 2014 ജൂൺ
9 മിനിക്കുട്ടൻ കെ (ചാർജ്) 2014 ജൂൺ 2014 ഒക്ടോബർ
10 മുഹമ്മദ് കാസിം കെ 2014ഒക്ടോബർ 2014 സെപ്ററംബർ
11 എൻ ബി സുരേഷ് കുമാർ 2014 സെപ്ററംബർ 2015 ജൂൺ
12 വി പി മത്തായി 2015 ജൂൺ 2016 ജൂൺ
13 അബ്ജുൽ കരീം കെ വി 2016 ജൂൺ 2017 ജൂൺ
14 ലിജി കെ കേശവൻ 2017 ജൂൺ 2020 മെയ്
15 ലൈല എ (ചാർജ്) 2020 ജൂൺ 2021 നവംബർ
16 രമേശൻ ടി പി 2021 നവംബർ 2023 ജൂൺ

വഴികാട്ടി

  • നിലമ്പൂർ റോ‍‍ഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും മുക്കട്ട /പിലാക്കോട്ടുപാടം വഴി ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ട് കിലോമീറ്റർ)

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വാരിക്കൽ&oldid=2532579" എന്ന താളിൽനിന്ന് ശേഖരിച്ചത്