എ.എൽ.പി.എസ് ഭൂദാൻകോളനി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് ഭൂദാൻകോളനി | |
|---|---|
| വിലാസം | |
ഭൂദാൻ കോളനി ഭൂദാൻകോളനി പി.ഒ. , 679334 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 14 - 03 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 04931 240866 |
| ഇമെയിൽ | alpsbhoodancolony@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48402 (സമേതം) |
| യുഡൈസ് കോഡ് | 32050402706 |
| വിക്കിഡാറ്റ | Q64565636 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തുകൽ, |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 79 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സല. ആർ |
| പി.ടി.എ. പ്രസിഡണ്ട് | ജമാലുദ്ധീൻ. എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Jacobsathyan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1963 ൽ സ്ഥാപിച്ചു
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാൻ കോളനി എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വായനയ്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വാഹനം , വിശാലമായ കളിസ്ഥലം
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
പാഠ്യതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് 1. ഗണിത ക്ലബ്ബ് 2. അറബി ക്ലബ്ബ് 3. പരിസ്ഥിതി ക്ലബ്ബ്, 4. സ്കൂൾ സുരക്ഷ ക്ലബ്ബ് 5. ശാസ്ത്ര ക്ലബ്ബ്
മാനേജ്‍മെന്റ്
മുൻ പ്രഥമ അധ്യാപകർ
| ക‍്രമ നമ്പർ | പേര് | വർഷം | |
|---|---|---|---|
| 01 | ടി . സി തോമസ് | 1968 | 2000 |
| 02 | കെ.ആർ രാധാമണിയമ്മ | 2000 | 2007 |
| 03 | അന്നമ്മ കെ | 2007 | 2019 |
| 04 | വത്സല ആർ | 2019 | |
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (25കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.410047,76.248518|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48402
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ