ജി.യു.പി.എസ് പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ .പറമ്പ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ. '
1929 ൽ ഒരു LP സ്കൂളായി വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1960 ൽ ഒരു up സ്കൂളായി ഉയർത്തപ്പെട്ടു. പരേതനായ ശ്രീമാൻ രാമനുണ്ണിക്കുറുപ്പ് സംഭാവന ചെയ്ത ഒന്നര ഏക്കർ സ്ഥലത്ത് PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്. 2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടികളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി നിലമ്പൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികളെ സൃഷ്ടിച്ചത് നമ്മുടെ വിദ്യാലയമാണ്. നിലമ്പൂർ സബ് ജില്ലാ കലോൽസവത്തിൽ നിലവിൽ LP, UP വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ വിദ്യാലയമാണെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്.
ചരിത്രം
1929 ൽ ഒരു LP സ്കൂളായി വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1960 ൽ ഒരു up സ്കൂളായി ഉയർത്തപ്പെട്ടു. പരേതനായ ശ്രീമാൻ രാമനുണ്ണിക്കുറുപ്പ് സംഭാവന ചെയ്ത ഒന്നര ഏക്കർ സ്ഥലത്ത് നിലനിൽക്കുന്ന സ്ഥാപനം ആണ്, പറമ്പ സ്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ജി.യു.പി.എസ് പറമ്പ വിലാസം പറമ്പജി യു പി എസ് പറമ്പ,പൂക്കോട്ടുംപാടം പി.ഒ.,679332,മലപ്പുറം ജില്ലസ്ഥാപിതം 1929 വിവരങ്ങൾ ഫോൺ 04931 260141 ഇമെയിൽ parambagups@gmail.com കോഡുകൾ സ്കൂൾ കോഡ് 48469 (സമേതം) യുഡൈസ് കോഡ് 32050400802 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല മലപ്പുറം വിദ്യാഭ്യാസ ജില്ല വണ്ടൂർ ഉപജില്ല നിലമ്പൂർ ഭരണസംവിധാനം ലോകസഭാമണ്ഡലം വയനാട് നിയമസഭാമണ്ഡലം നിലമ്പൂർ താലൂക്ക് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് കാളികാവ് തദ്ദേശസ്വയംഭരണസ്ഥാപനം പഞ്ചായത്ത്,അമരമ്പലം, വാർഡ് 11 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിയു.പിസ്കൂൾ തലം 1 മുതൽ 7 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് അദ്ധ്യാപകർ 33 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപകൻ പ്രദീപ് നെല്ലിക്കോടൻ പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് റാഫി വി എം.പി.ടി.എ. പ്രസിഡണ്ട് ശോഭന വി ൻ അവസാനം തിരുത്തിയത് 18-01-2022 48469
ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.250499,76.309847|zoom=18}}