സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ | |
---|---|
വിലാസം | |
മാത്തൂർ സി എഫ് ഡി വി എച്ച് എസ് എസ് മാത്തൂർ , മാത്തൂർ പി.ഒ. , 678571 , പാലക്കാട് ജില്ല | |
സ്ഥാപിതം | 15 - 02 - 1892 |
വിവരങ്ങൾ | |
ഫോൺ | 04922214032 |
ഇമെയിൽ | cfdhs@yahoo.in |
വെബ്‍സൈറ്റ് | WWW.cfdschoolmathur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21062 (സമേതം) |
എച്ച് എസ് എസ് കോഡ് | 09159 |
വി എച്ച് എസ് എസ് കോഡ് | 909016 |
യുഡൈസ് കോഡ് | 32060600409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാത്തൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | Higher secondary |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 451 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൽട്ടിൻ തോമസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എൽട്ടിൻ തോമസ് |
പ്രധാന അദ്ധ്യാപിക | ലീന ജി |
പി.ടി.എ. പ്രസിഡണ്ട് | സുദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
15-01-2022 | Manjuprasee |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ മാത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
== എത്തിനോട്ടം ==[[Image:|center|240px|സ്കൂൾ ചിത്രം
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ൽ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ൽ 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100%ൽ എത്തിക്കാൻ സാധിച്ചു. അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
. ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കെട്ടിടങ്ങൾ
. കമ്പ്യൂട്ടർ ലാബ്
. സയൻസ് ലാബ്
. ലൈബ്രറി
. കളിസ്ഥലം
. മൾട്ടി ജിംനേഷ്യം
. ഓഡിറ്റോറിയം
. സ്മാർട്ട് ക്ലാസ് റൂം
. ഇൻറർനെറ്റ്
. ഹയർസെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ് കെമിസ്ട്രി ബയോളജി കമ്പ്യൂട്ടർ ലാബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രാസ്
- ല്റ്റിൽ കൈറ്റ്സ്
- സ്പോട്സ്
- എൻ എസ് എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആതുരസേവനം
- നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി
കായികം
മൾട്ടി ജിംനേഷ്യം
മികച്ച കായികവിദ്യാലയത്തിനുള്ള ജി വി രാജ അവാർഡ് ലഭിച്ചു.
മികച്ച കായികാധ്യാപകനുള്ള ജി വി രാജ അവാർഡ് ശ്രീ സുരേന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു.
ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണ്ണം നേടുന്ന ആദ്യ മലയാളിയായി അബ്ദുൾ റസാഖ്.കൂടുതൽ വായിക്കാം.
മാനേജ്മെന്റ്
18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനേജർ ശ്രീ.ദിവാകരൻ.read more
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. ശാന്തകുമാരൻ
- ശ്രീ. വർഗ്ഗീസ്
- ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്)
- ശ്രീ. എം.കെ. സുദേവൻ
- ശ്രീമതി. പി.ആർ. രാധാമണി.
- ശ്രീമതി.വനജകുമാരി
നിലവിലെ ഹെഡ് മാസ്റ്റർ
* ശ്രീമതി ലീന ജി
മികവുകള്
- ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം
- ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം.
- കായിക മൽസരങ്ങളിൽ ദേശീയ മെഡലുകൾ
- വർഷംതോറും 20 ൽ അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ.
- ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം.
- രണ്ട് തവണ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.
- മികച്ച കായികാധ്യാപകനുള്ള ജി വി രാജ അവാർഡ് ശ്രീ സുരേന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു.
വഴികാട്ടി
{{#multimaps: 10.759534874950068, 76.57965002714218| width=800px | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ,- പാലക്കാട് നാഷണല് ഹൈവേയിൽ, കുഴൽമന്ദം ജംഗ് ഷണിൽ നിന്നും 8 കി.മി. ദൂരം.
- സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം .. മാത്തൂർ
- പാലക്കാട് നിന്നും മേഴ്സി കോളേജ് ,പൂടൂർ,ആനിക്കോട് വഴി സ്ക്കൂളിലെത്താം
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21062
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ Higher secondary ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ