യു.പി.എസ് കോട്ടമൺപാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ് കോട്ടമൺപാറ
വിലാസം
കോട്ടമൺപാറ

യു. പി. എസ് . കോട്ടമൺപാറ
,
കോട്ടമൺപാറ പി.ഒ.
,
689667
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽhmupsk65@gmail.com
കോഡുകൾ
സ്കൂൾ കോഡ്38651 (സമേതം)
യുഡൈസ് കോഡ്32120802407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്നൈനാൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഡീന
അവസാനം തിരുത്തിയത്
14-01-202238651ups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ സീതത്തോട് പഞ്ചായത്തിൽ വാർഡ് ൽ പ്രകൃതിരമണിയമായ കക്കാട്ടാറിൻ്റെ തീരത്തു വനമേഖലയോട് അടുത്ത് ഏകദേശം ഒന്നര ഏക്കർ ചുറ്റയളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമ്മിതമായ രണ്ടു കെട്ടിട സമുച്ചയമാണ് കോട്ടമൺപാറ യു പി സ്‌കൂൾ സാധരണക്കാരായ ജനങ്ങളുടെ മക്കൾക്ക് വിദ്യാഭ്യസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീ .എൻ ആർ രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഏക വിദ്യാലയമാണിത് .ഇപ്പോൾ മലങ്കര കാതോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ഇവിടെ ഒന്ന് മുതൽ ഏഴു വരെ ഉള്ള ക്ലാസ്സുകൾ ഉണ്ട് . പ്രഗത്ഭരും അനുഭവപരിചയമുള്ളവരുമായ അധ്യാപകരുടെ ശിക്ഷണത്തിൽ നിരവധി വിദ്യാർത്ഥികളെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനു ഈ വിദ്യാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട് . കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിൽ അദ്ധ്യാപകർ, പി ടി എ, എം പി ടി എ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ്മ സ്കൂളിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം നൽകുന്നു

ഭൗതികസൗകര്യങ്ങൾ

വർഷങ്ങൾക്ക് മുൻപ് ഒരു ഓടിട്ട കെട്ടിടവും മൂന്നു ഓല ഷെഡ്ഡുകളുമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് നിലവിൽ എൽ. പി , യു .പി വിഭാഗത്തിനായി രണ്ടു കെട്ടിടങ്ങൾ ഉണ്ട് പ്രധാന കെട്ടിടത്തിനുള്ളിൽ തന്നെ ഓഫീസ് മുറിയും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവിശ്യമായ ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകപുരയും പ്രധാനകെട്ടിടത്തോട് ചേർന്ന് ഉണ്ട് . കുട്ടികൾക്ക് ആവിശ്യമായ കുടിവെള്ളം കുഴൽ കിണർ വഴി ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആവിശ്യമായ കായിക വിനോദ പരിശീലനങ്ങൾക്കായ് വിശാലമായ മൈതാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=യു.പി.എസ്_കോട്ടമൺപാറ&oldid=1289436" എന്ന താളിൽനിന്ന് ശേഖരിച്ചത്