എച്ച്.എസ്സ്. ആയാംകുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആയാംകുടി ഹൈസ്കൂൾ, 1931-ൽ ഈ സ്കൂൾ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി
പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം. നൂറ്റിഇരുപതോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50 പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.
എച്ച്.എസ്സ്. ആയാംകുടി | |
---|---|
വിലാസം | |
ആയാംകുടി ആയാംകുടി പി.ഒ., കോട്ടയം. , ആയാംകുടി പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04829 288033 |
ഇമെയിൽ | hsayamkudy@gmail.com |
വെബ്സൈറ്റ് | http://ayamkudyhs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45026 (സമേതം) |
യുഡൈസ് കോഡ് | 32100900208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റ്റി. എസ്. ബിജുകുമാർ |
പി.ടി.എ. പ്രസിഡണ്ട് | പി.പി. രാധാകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മധുബാല അജി |
അവസാനം തിരുത്തിയത് | |
14-01-2022 | 45026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ് ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തിൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .എഴുത്തുക്കൂട്ടം,വായനക്കൂട്ടം.
- .കായികം.ഖൊ. ഖൊ.ടീം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
- എച്ച്.എസ്സ്. ആയാംകുടി/ക്ലബ്ബ് പ്രവർത്തനങ്ങൾ.*റെട്ക്രൊസ്
- ബ്േളാഗ്.
- എച്ച്.എസ്സ്. ആയാംകുടി/നേർക്കാഴ്ച
മാനേജ്മെന്റ്
പ്രശസ്തരായ മാനേജ്മെന്റ് കമ്മിറ്റി അംഗ്ങളുെട കീഴിൽ സ്കൂൾ പുരോഗതിയുടെ പാതയിൽ നീങുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |കെ.എം.നാരായണൻ നായർ [1976-1986], |എൻ.എൻ.മംഗലം [1986-2000] , |ഇ.ആർ.സാവിത്രീദേവി [2000-2002], |പി.ഇ.ഓമന [2002-2004], |വി.പി.ജോസ് [2004-2010], | എസ്.വിജയകുമാരി [2010-2013] |റ്റി.എസ്.ബിജുകുമാർ [2013-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
- ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ[മുംബൈ].
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.748527, 76.475094| width=500px | zoom=10 }}
|