ജി. എൽ. പി. എസ്. അയ്യന്തോൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
THRISSUR ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അയ്യന്തോൾ തേഞ്ഞിത്തിക്കാവ് ക്ഷേത്ര പരിസരത്തുള്ള ചേരാമ്പറ്ന മനക്കാരുടെ കളപ്പുരയിൽ ആയിരുന്നു ആദ്യ എഴുത്തു പള്ളിക്കൂടം.കുട്ടികളുടെ ബാഹുല്യം കാരണം മനവക കാര്യസ്ഥനായ പണിക്കര് മരുതൂർ രാമൻ നായരുടെ വീടിനടുത്തേക്ക് മാറ്റി .1916 ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഓല ഷെഡ് കെട്ടി പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . സ്‌കൂൾ തുടങ്ങുന്നതിനായി ചേരാമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് ഒരു ഏക്കർ സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തു എന്നാണ് അറിവ്. ഏറെകാലം നാലാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്‌കൂൾ മലയാളം സ്‌കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് നാലര ക്ലാസ് കൂട്ടിച്ചേർത്തു.കിഴക്കിനിയേടത്തു മനയിൽ നിന്നും ലഭിച്ച ഒന്നര ഏക്കർ സ്ഥലവും അച്ഛൻകുളങ്ങര വാര്യയത്ത് നിന്ന് ലഭിച്ച 80 സെൻറ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.ലോ കോളേജ് നിർമാണത്തിന് ശേഷം അയ്യന്തോൾ ലോവർ പ്രൈമറി വിഭാഗം ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ധാരാളം ബഹുമുഖ പ്രതിഭകളെ സമൂഹത്തിനു സമ്മാനിച്ച ഒരു മികച്ച വിദ്യാലയമാണ് ഗവർമെന്റ് എൽ പി സ്‌കൂൾ അയ്യന്തോൾ.
| ജി. എൽ. പി. എസ്. അയ്യന്തോൾ | |
|---|---|
| വിലാസം | |
അയ്യന്തോൾ അയ്യന്തോൾ പി.ഒ. , 680003 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 15 - 06 - 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsayyanthole@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22604 (സമേതം) |
| യുഡൈസ് കോഡ് | 32071802001 |
| വിക്കിഡാറ്റ | Q64088711 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
| വാർഡ് | 53 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ. സി. ജെ |
| പി.ടി.എ. പ്രസിഡണ്ട് | അനു പ്രസാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു ജെനീഷ് |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 22604psid |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.530079,76.188467|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ