ജി.എച്ച്.എസ്. എസ്. അഡൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, അഡൂർ. മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി 1929-ൽ ഈ വിദ്യാലയം ആരംഭിച്ചു. 1956-ൽ കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു.
ജി.എച്ച്.എസ്. എസ്. അഡൂർ | |
---|---|
വിലാസം | |
അഡൂർ ഉർഡൂർ പി.ഒ, മുള്ളേരിയ(വഴി)കാസറഗോഡ് , 671543 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04944270982 |
ഇമെയിൽ | 11030adoor@gmail.com |
വെബ്സൈറ്റ് | http://www.ghssadoor.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,കന്നട |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. ശിവപ്പ നായ്ക് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. അനീസ് ജി മൂസാൻ |
അവസാനം തിരുത്തിയത് | |
06-01-2022 | Praveenseethangoli |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
- 1929 മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
- 1953 ഹയർ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
- 1956 കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു.
- 1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
- 1965 ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി.
- 1969 മലയാളം മീഡിയം ആരംഭിച്ചു.
- 1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി.
- 2003 ഹൈസ്ക്കൂളിൽ കംപ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.
- 2004 ഹയർ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വൺ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു.
- 2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
- 2007 ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു.
- 2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു.
- 2009 സ്ക്കൂൾ കുംബള ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്.
ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കന്ററിക്കും കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഹൈസ്ക്കൂൾ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റർ, കംപ്യൂട്ടർ, ഇന്റ ർനെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മൾട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.
മികവ് 2010
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- വിക്രം സാരാഭായ് സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- Double Click ഐ.ടി.ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- രാഷ്ട്രഭാഷാ ക്ലബ്
- ഫൈൻ ആർട്ട്സ് ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്
- ഇക്കോ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1997-01 ദൂമപ്പു മൂല്യ
- 2001-03 സീതാരാമ. എ.
- 2003-05 കെ.പി. ആചാര്യ
- 2005-06 രാമകൃഷ്ണ. എൻ.
- 2006-09 ഡോ.ബി.ഗോപാലകൃഷ്ണഭട്
- 2009-10 കെ. ശ്രീനിവാസ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. അമാനുള്ള. യു.എസ്.എ.
- ഇബ്രാഹിം ബളക്കില, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
- കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
- ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞൻ
- അഡൂർ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരൻ
- കീർത്തിനാരായണ-സോഫ്റ്റ് വെയർ എഞ്ചിനിയർ, ലണ്ടൻ
പുകയിലവിരുദ്ധ ഡോക്യുമെന്ററി
'പൂമൊട്ടുകൾ'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവർദ്ധനവിനുള്ള പദ്ധതി
' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'
ഡബ്ൾ ക്ലിക്ക്' ഐ.ടി. ക്ലബ്
ആറാം പ്രവൃത്തിദിനറിപ്പോർട്ട്
'2010-11 വിദ്യാഭ്യാസവർഷം ആറാം പ്രവൃത്തിദിനറിപ്പോർട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'HS SECTIONLP & UP SECTION
പ്രധാന കണ്ണികൾ
(ക്ലിക്ക് ചെയ്യുക)
ദിനപത്രം
വിദ്യാഭ്യാസം
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എൽ .സി
ഐറ്റി@സ്കൂൾ
എസ്. സി. ഇ. ആർ . ടി .
പൊതുമേഖല
വഴികാട്ടി
11.071469, 76.077017, (A) 12.552294, 75.246888, GHSS ADOOR GHSS ADOOR
</googlemap>
പ്രമാണം:Thanku.jpg