അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
അഴീക്കോട്

അഴിക്കോട്,പി ഓ അഴിക്കോട് 670009
,
അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഇമെയിൽschool13603@gmail.com
കോഡുകൾ
സ്കൂൾ കോഡ്13603 (സമേതം)
യുഡൈസ് കോഡ്32021301001
വിക്കിഡാറ്റQ64459404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ20
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിതാര . കെ.കെ
പി.ടി.എ. പ്രസിഡണ്ട്മഹേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദുലേഖ ടി.എം
അവസാനം തിരുത്തിയത്
12-01-202213603


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക്‌ പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.അഴീക്കോട് പഞ്ചായത്തിലെ നിരക്ഷരരായ ജനങ്ങൾക്കു വേണ്ടി 1880 ൽ ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. തുടക്കത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ നൻമയ്ക്കായി സ്ഥാപിച്ച ഈ എഴുത്തു പള്ളിക്കൂടം ഒരു വിദ്യാഭ്യാസസ്ഥാപനം എന്ന നിലയിൽ സ്ഥാപിച്ചത് അപ്പ എന്ന കേളു എഴുത്തച്ഛനാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് സ്കൂളിന് അടച്ചുറപ്പുള്ള ഒരു കെട്ടിടം പണി കഴിപ്പിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹം വിദ്യാലയത്തിന്റെ സ്ഥാപകനായിഅറിയപ്പെടുന്നു. ഈ സ്ഥാപനം പിന്നീട് 5-ാം തരം വരെയുള്ള ലോവർ പ്രൈമറി വിദ്യാലയമായി ഈ പ്രദേശത്തിന്റെ തന്നെ അക്ഷര കേന്ദ്രമായി മാറുകയായിരുന്നു.

        വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1880 ൽ ഇപ്പോൾ ഉള്ള സ്ഥലത്തായിരുന്നില്ല. അതിന് തെക്കുഭാഗത്തായുള്ള വാരിയം കോട്ട് എന്ന പറമ്പിലായിരുന്നു. പിന്നീട് നിലവിലുള്ള സ്ഥാനത്തേക്ക് കേളു എഴുത്തച്ഛൻ മാറ്റി സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

                                  ശിശുകേന്ദ്രീകൃത ക്ലാസ് മുറികൾ
                                  വിശാലമായ കളിസ്ഥലം
                                  കുടിവെള്ളസൗകര്യം
                                  സുരക്ഷിതമായ ചുറ്റുമതിൽ 
                                  റാംപ് സൗകര്യം
                                  മനോഹരമായ പൂന്തോട്ടം
                                  ശുചിത്വവും വിശാലവുമായ ഭക്ഷണശാല
                                  വൃത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

                                        ലൈബ്രറി സൗകര്യം
                                        പത്രമാസികകൾ
                                        ചെസ് 
                                        കൃഷി
                                        പൂന്തോട്ടം
                                        യൂറീക്ക , തത്തമ്മ

മാനേജ്‌മെന്റ്

മാനേജർ - എം ഒ സരോജിനിയമ്മ

മുൻസാരഥികൾ

                           പി മാധവൻ
                           അനന്തൻ 
                           കെ മാധവൻ
                           കെ കമലാക്ഷി
                           വി വി സാവിത്രി
                           സി കെ ഉമ്പച്ചി
                           എ പി ചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആതിര വി എസ് പിള്ള

വഴികാട്ടി

{{#multimaps: 11.915883, 75.334018 | width=800px | zoom=16 }}