ഗവ.യു.പി.എസ്. വെള്ളറ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ്. വെള്ളറ
വിലാസം
വെള്ളറ

മൂന്നിലവ് പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം06 - 1962
വിവരങ്ങൾ
ഇമെയിൽgupsvellara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32246 (സമേതം)
യുഡൈസ് കോഡ്32100200509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യു കെ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജെയിംസ് സി.
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു റെജി
അവസാനം തിരുത്തിയത്
09-01-2022Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജില് മൂന്നിലവ് പഞ്ചായത്തിൽ 6 വാർഡിൽ ഇല്ലിക്കല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഫയാസ് വിദ്യാഭ്യസത്തിനായ് തദേശവാസിയായ ശ്രീ ടി ജെ ജോഷ്വ തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരേ ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്യുതു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ല് സ്കൂൾ കെട്ടിടം നിർമിച്ചു എൽ പി സ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം സൗകര്യവും ഈ സ്കൂളിന് ഉണ്ട് . ആവിശ്യത്തിനു ക്ലാസ് മുറികളൂം , ഉച്ചഭക്ഷണത്തിനായി വിശാലമായ ഊണുമുറിയും ഇപ്പോൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവത്തനങ്ങൽ കരിഷ്മമായി നടത്തിവരുന്നു . കൂടാതെ ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും ല് പി , യൂ പി തിരിച്ചു ജനറൽ നോൾഡ്‌ജും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുംകളും നടത്തി വരുന്നു. 2016 -2017 അധ്യയന വർഷത്തിൽ സബ് ജില്ലാതലത്തിൽ കലാമേളയും പങ്കെടുപ്പിക്കയും 'എ ' ഗ്രേഡ് ലഭിക്കുകയും ചെയ്യിതിട്ടുണ്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്‌പോർട് കമ്മീഷണർയ ശ്രീമതി റോസമ്മ എം . എ ഈ സ്കൂളിലെ പൂർവ വിദ്യരതിയണ്

വഴികാട്ടി

ഗവ.യു.പി.എസ്. വെള്ളറ

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._വെള്ളറ&oldid=1220398" എന്ന താളിൽനിന്ന് ശേഖരിച്ചത്