ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ | |
---|---|
വിലാസം | |
പെരുമണ്ണ പെരുമണ്ണ പി.ഒ, , കോഴിക്കോട് 673019 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 06 - 2008 |
വിവരങ്ങൾ | |
ഫോൺ | 04952433844 |
ഇമെയിൽ | emsghsperumanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17110 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയപ്രകാശൻ സി |
പ്രധാന അദ്ധ്യാപകൻ | വൽസരാജ് |
അവസാനം തിരുത്തിയത് | |
10-01-2022 | Emsghs17110 |
കേരളത്തിൽ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂൺ 2 ന് രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.==
2008ജൂൺ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ഹംസ സ്കൂൾ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എൽ. എ. ശ്രീ. യു. സി. രാമൻ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റർ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ കംമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ചെയ്തു.
|
ഭൗതികസൗകര്യങ്ങൾ
2008 ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നിൽ, പൂർണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂൾ, ഹയർസെക്കന്ററി കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. ഹയർസെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയർസെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എൽ.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂർത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിർലോഭ സഹായ സകരണങ്ങൾ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയിൽ നിന്നും 12കി.മി. മാറി ഇന്ന് സർവ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
2008 ൽ പ്രവർത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പൂർണ്ണ പരിഗണന നൽകുന്നുണ്ട്. ഓരോ അക്കാദമിക വർഷവും കലാ, കായിക, ശാസ്രമേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആർ സി 52 കുട്ടികളെ ഉൾക്കൊള്ളുന്ന ഒരു ജെ.ആർ.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ജെ.ആർ.സി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ പ്രവർത്തന നിരതരാണ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
}
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
02-06-2008 TO 13-7-1976 | PACHU KUTTY MASTER |
13-07-1976 TO 05-0801980 | PADMANABHAN NAIR |
19-07-1980 TO 05-09-1982 | P. LAILA MUHAMMED |
06-09-1982 TO 14-05-1984 | K. N. PARAMESWARAN NAIR |
05-08-1984 TO 31-05-1984 | M. ALI KUTTY |
ഹൈസ്ക്കൂൾ അദ്ധ്യാപകർ
എൻ. അബ്ദുൽ റസാഖ് | (ഫിസിക്കൽ സയൻസ്) | ||
വിദ്യ വി | (ഫിസിക്കൽ സയൻസ്) | ||
കെ. രാജീവ് | (ഫിസിക്കൽ സയൻസ്) | ||
ബീനകുമാരി | (ഫിസിക്കൽ സയൻസ്) | ||
സുമേഷ് | (ഫിസിക്കൽ സയൻസ്) | ||
രശ്മി സി | (നാച്വറൽ സയൻസ്) | ||
പി ജയലക്ഷ്മമി | (നാച്വറൽ സയൻസ്) | ||
വിധുബാല എ.സി | (നാച്വറൽ സയൻസ്) | ||
പ്രസുൽ കെ | (നാച്വറൽ സയൻസ്) | ||
അജിത അഴകത്തില്ലത്ത് | (മാത്സ്) | ||
എം സൈനബ | (മാത്സ്) | ||
ഷീന | (മാത്സ്) | ||
ഉഷാമണി | (മാത്സ്) | ശീതൾ കൃഷ്ണ | (മാത്സ്) |
അബ്ദുറഹിമാൻ കെ.സി | (മാത്സ്) | ||
ബീന എം.ബി | (മാത്സ്) | ||
ദീപ റോബിൻസ് | (മാത്സ്) | ||
എം. മുരളി | (സോഷ്യൽ സയൻസ്) | ||
സിന്ധു | .(സോഷ്യൽ സയൻസ്) | ||
ലിസാമ്മ | (സോഷ്യൽ സയൻസ്) | ||
.(സോഷ്യൽ സയൻസ് | |||
(സോഷ്യൽ സയൻസ്) | |||
(സോഷ്യൽ സയൻസ്) | |||
(സോഷ്യൽ സയൻസ്) | |||
നിഷ പി.വി | (ഇംഗ്ലീഷ്) | ||
-കെ.കെ മുഹമ്മദ് | (ഇംഗ്ലീഷ്) | ||
-- ബിജു ജെയിംസ് | (ഇംഗ്ലീഷ്) | ||
ഷബീബ കെ.ടി | (ഇംഗ്ലീഷ്) | ||
രേഖ | (ഇംഗ്ലീഷ്) | ||
രാജി ക്രിസ്റ്റിൻ | (ഇംഗ്ലീഷ്) | ||
ഷെജീന | (ഇംഗ്ലീഷ്) | ||
രജനി പി | ( മലയാളം) | ||
( മലയാളം) | |||
ഹസീന | ( മലയാളം) | ||
ബബിത | ( മലയാളം) | ||
ജയറാണി | ( മലയാളം) | ||
സ്മിത എം.ടി | ( മലയാളം) | ||
എ.എം സുഹറ | (അറബിക്ക്) | ||
(അറബിക്ക്) | |||
സി.എം റീജ | (ഹിന്ദി) | ||
ജീജ | (ഹിന്ദി) | ||
ഗീത പി | (ഹിന്ദി) | ||
ബേബി പി | (ഹിന്ദി) | ||
POST VACANT | ( സംസ്കൃതം) | ||
കെ.എ ആയിഷ | (ഉർദു) | ||
ഏലിയാസ് | (പി.ഇ.ടി) | ||
ഗംഗാധരൻ എൻ.കെ | (മൂസിക്ക്) | ||
വി ശാലിനി | (നീഡ്ൽ വർക്ക്) |
ഹയർസെക്കണ്ടറിഅദ്ധ്യാപകർ
--ഫിസിക്ക്സ്സി.ടി.രാജൻ | പ്രിൻസിപ്പൾ |
അറബിക്ക് | |
മാത്സ് | |
-- ഇംഗ്ലീഷ് | |
നിഷിത കെ | -- കൊമേഴ്സ് |
-- | സുവോളജി |
-- | ഇംഗ്ലീഷ് |
- | -കെമിസ്ട്രി |
മാത്സ് | |
-- | മലയാളം |
-- | ഫിസിക്ക്സ് |
ഹിസ്റ്ററി | |
സുഗതകുമാരി കെ | കെമിസ്ട്രി |
ഉഷാലക്ഷ്മി കെ | --ബോട്ടനി |
ഒഫിസ്
- ഗംഗ
- ജംഷീർ പി.കെ
- ഇബ്രാഹീം റഷീദ് വി.എം
- ശ്രീധരൻ പി.പി
- ജോസഫ്
മുൻ പി.ടി.എ പ്രസിഡന്റ്മാർ
09-09-1974 TO 13-7-1976 | PACHU KUTTY MASTER |
13-07-1976 TO 05-0801980 | PADMANABHAN NAIR |
19-07-1980 TO 05-09-1982 | P. LAILA MUHAMMED |
06-09-1982 TO 14-05-1984 | K. N. PARAMESWARAN NAIR |
05-08-1984 TO 31-05-1984 | M. ALI KUTTY |
12-07-1985 TO 06-05-1985 | K SARADAMMA |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി
2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി
2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി
സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു.
2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി
2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി
400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു
2015 ൽ ടാറ്റ നചത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2405765, 75.8745111|width=500px|zoom=13}}