ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | |
---|---|
വിലാസം | |
പെരിന്തൽമണ്ണ പെരിന്തൽമണ്ണ .പി.ഒ, , മലപ്പുറം 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04933221171 |
ഇമെയിൽ | hmgghspmna@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/18059 |
കോഡുകൾ | |
സ്കൂൾ കോഡ് | 18059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ജോളി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ സക്കീർ ഹുസൈൻ പി |
അവസാനം തിരുത്തിയത് | |
09-01-2022 | Agnathnitt |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും [1]ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
EMS നമ്പൂതിരിപ്പാട് സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
ചിത്രഗാലറി
അനുബന്ധം
വഴികാട്ടി
{{#multimaps:10.976967,76.227243|zoom=8}}