എസ് എൻ എച്ച് എസ് എസ് പൂതാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് എൻ എച്ച് എസ് എസ് പൂതാടി | |
---|---|
വിലാസം | |
പൂതാടി പൂതാടി പി.ഒ. , 673596 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04936 211261 |
ഇമെയിൽ | snhsspoothady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15050 (സമേതം) |
എച്ച് എസ് എസ് കോഡ് | 12018 |
യുഡൈസ് കോഡ് | 32030200601 |
വിക്കിഡാറ്റ | Q64522027 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 239 |
ആകെ വിദ്യാർത്ഥികൾ | 475 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 265 |
പെൺകുട്ടികൾ | 304 |
ആകെ വിദ്യാർത്ഥികൾ | 569 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജീവൻ എം വി |
പ്രധാന അദ്ധ്യാപിക | ആനന്ദവല്ലി സി |
പി.ടി.എ. പ്രസിഡണ്ട് | പി സി ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി ഷനോജ് |
അവസാനം തിരുത്തിയത് | |
06-01-2022 | Manojkm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി ഉപജില്ലയിലെ പൂതാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ എച്ച് എസ് എസ് പുതാടി
ചരിത്രം
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. കൂടുതൽ ചരിത്രം വായിക്കാം
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട് ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം . ശ്രീ. പി.കെ .തങ്കപ്പൻ ആദ്ധ്യ മാനേജർ . ശ്രീ. പി.റ്റി.മുകുന്ദൻ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റുകൂടുതൽ അറിയാൻ.
ഞങ്ങളുടെ മാനേജർമാർ
1976-77 | പി.കെ.തങ്കപ്പൻ | |
1977-81 | പി.എൻ.ക്യഷ്ണൻ കുട്ടി | |
1981-84 | ടി.പി.നാരായണൻ | |
1984-91 | പി.എൻ.ക്യഷ്ണൻ കുട്ടി | |
1991-93 | കെ.എ.ക്യഷ്ണൻ | |
1993-96 | പി.കെ.തങ്കപ്പൻ | |
1996-97 | എ.കെ.രവി | |
1997-2000 | പി.കെ.തങ്കപ്പൻ | |
2000-2003 | പി.എൻ.ക്യഷ്ണൻ കുട്ടി | |
2003-2006 | പി.കെ.തങ്കപ്പൻ | |
2006-2008 | വി.എസ്.പ്രഭകരൻ | |
2008-മുതൽ | സി.പി. സുദർശ൯
(വിദ്യാഭ്യസ സെക്രട്ടറി ) S.N.D.P.Yogam,Kollam. |
സാരഥികൾ
SLNO | NAME | YEAR | PHOTO |
---|---|---|---|
1 | A | 1999 | |
2 | S | 2009 | |
3 | D | 2005 |
സർവ്വീസിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകർ
ക്രമനമ്പർ | ||||
---|---|---|---|---|
1 | മുകുന്ദൻ.പി.ടി | 05.04.1983 | 31.05.2000 | |
2 | പ്രേമചന്ദ്രൻ.എം.കെ | 01.04.2000 | 31.05.2004 | |
3 | പ്രസാദ്.കെ.എൻ | 01.04.2004 | 31.05.2011 | |
4 | നിർമ്മല റ്റി | 01.04.2011 | 31.05.2018 | |
മുകുന്ദൻ.പി.ടി (31.03.2007)
- പ്രേമചന്ദ്രൻ.എം.കെ
- പ്രസാദ്.കെ.എൻ
- നിർമ്മല റ്റി
- സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപകർ
1കമലാസനൻ .വി ഹിന്ദി
31.5.1998 2 കരുണൻഎ.ആർ സോഷ്യൽസയൻസ്
31.3.2001 3 പുരുഷോത്തമൻ.പി ഫിസികസ്
30.4.2001 4 സാവിത്രി.പി മലയാളം
30.4.2004 5 നളിനി.കെ.എൻ ഫിസിക്കൽസയൻസ്
31.3.2005 6 മുരളിധരൻ.എം.കെ കായികാധ്യാപകൻ
31.03.2005 7 സദാനന്ദൻനമ്പ്യർ.പി ഡ്രോയിംഗ്
30.6.2005 8 ശിവരാമൻ.ഒ സോഷ്യൽസയൻസ്
31.03.2006 9 പദ്മിനി.വി.കെ മാത്തമാറ്റിക് സ്
30.03.2006 10 തങ്കമ്മ.കെ.എൻ ഹിന്ദി
31.3.2007 11 വിജയലഷ്മി.പി.കെ മലയാളം
31.3.2007 12 ഭാസ്ക്കരൻ.പി.കെ നാച്ചുറൽസയൻസ്
31.3.2008 13 കൃഷ്ണകുമാർ.എ ഫിസിക്കൽസയൻസ് 31/03/2016 14 ആനിയമ്മ തോമസ് ഗണിതം 15 പ്രസാദ്.കെ.എൻ സോഷ്യൽസയൻസ് 16 ബാലൻ.പി സംസ്ക്രതം 17 തങ്കം എടോലിപ്പാലി ഉർദു 18 വേലായുധൻ .എൻ.ടി സുവോളജി
സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യപകേതരജിവനക്കാർ 1 പ്രഭാകരൻ.വി.കെ ക്ളർക്ക്
30.9.2003 2 ശശി.എൻ ലാബ്‍.അസ്സിറ്റന്റ്
31.3.2005 3 ഗംഗാധരൻ.കെ.എൻ ക്ളർക്ക്
31.5.2005
ഗുരുനിര ഹൈസ്ക്കൂൾ വിഭാഗം
1 ആനന്ദവല്ലി സി
- പ്രധാനാധ്യാപിക
- അദ്ധ്യാപകർ
1 ബിജിഷ്.കെ.വിശ്വൻ ഫിസിക്കൽസയൻസ്
2 ശോഭ.പി.ആർ ഫിസിക്കൽസയൻസ്
3 മനോജ്.കെ.എം നാച്വറൽ സയൻസ്
5 ശ്രീജ വി എസ് ഗണിതം
6 മോഹൻദാസ് ഗണിതം
7 മാജി ജോർജ് ഗണിതം
8
9 പുഷപ.സി.കെ സോഷ്യൽസയൻസ്
10 ശ്രീനാഥ് .കെ.എം ഇംഗ്ലീഷ്
11 രേഷ്മ കെ.ബി ഇംഗ്ലീഷ്
12 ആനന്ദവല്ലി .സി മലയാളം
13 സിജി.പി.എൻ മലയാളം
14 ഗിരീഷ്.കെ.കെ മലയാളം
15 സനിൽ.കെ.കെ ഹിന്ദി
16 രാജേഷ് കെ.ആർ ഹിന്ദി
17 സമറദ്ദീൻ എം ഉർദു
18
19 സിസിലി സെബാസ്റ്റ്യൻ വർക്ക് എക്സ്പിരിയൻസ്
20 സന്തോഷ്.വി.സ് ഫിസിക്കൽഎഡ്യുക്കെഷൻ
21 സുനിൽ കുമാർ.എം.പി ആർട്ട് എഡ്യുക്കെഷൻ
22 സൗമേഷ്. സി.പി സോഷ്യൽസയൻസ്
- ഗുരുനിര
ഹയർ സെക്കണ്ടറി വിഭാഗം
1 രവീന്ദ്രൻ.പി.റ്റി പ്രിൻസിപ്പാൾ
2 അശോകൻ.എൻ ഹിസ്റ്ററി
3 അബ്രഹാം ഇ.വി കൊമേഴ്സ്
4 അനീജ.എ.കെ മലയാളം
5 ബാബു.പി.എസ് ഇക്കൊണൊമികസ്
6 ബീന എൻ സംസ്ക്രതം
7 ബെന്നി ഫ്രിമാൻ ഫിസിക്സ്
8 ബിന്ദു പി.എസ് കൊമേഴ്സ്
9 ബിന്ദു റ്റി.എസ് ഹിന്ദി
10 ബ്രിജേഴ്സ് പി.എസ് കമ്പ്യുട്ടർ
11 ദിനേശൻ പി .കെ കൊമേഴ്സ്
12 ദിവ്യ എ.എസ് ഫിസിക്സ്
13 ഇന്ദു എ.ബി ഇംഗ്ലീഷ്
14 ലൂണ മാത്യു ഇംഗ്ലിഷ്
15 ജയശ്രി പി.എസ് ഇംഗ്ലിഷ്
16 മഞ്ജു എം കണക്ക്
17 രാജീവൻഎം.വി ഇക്കണോമിക്സ്
18 രശ്മി എസ് കെമസ്ട്രി
19 സീന പി. വി ബോട്ടണി
20 ഷിബു കെ.അർ കെമിസ്ട്രി
21 ഷൈനി ജേക്കബ്ബ് പൊളിറ്റിക്കൽസയൻസ്
22 സുധീർ .എം.റ്റി ഗണിതം
23 സുദർശൻ സോഷ്യേളജി
25 വിനോദ്.കെ.സി പൊളിറ്റിക്കൽസയൻസ്
26 ജിനോ വർഗ്ഗീസ് കംമ്പ്യട്ടർഅപ്ലിക്കെഷൻ
ലാബ് അറ്റൻഡർ 1 സുരേന്ദ്രൻ .പി.ൻ
2 മോഹനൻ.കെ.ടി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976-2007 | പി.റ്റി.മുകുന്ദൻ മാസ്റ്റർ |
2007-2010 | M.K.PREEMACHANDRAN |
2010-2014 | T. NIRMALA |
2015 | K.N. PRASAD |
2016- | C. ANANDAVALLY |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കേണിച്ചിറയിൽ നിന്നും 3.9 കിലോ മീറ്റർ
- വരദൂർ നിന്നും 3 കിലോ മീറ്റർ
- മീനങ്ങാടിയിൽ 10 നിന്നും കിലോ മീറ്റർ
{{#multimaps:11.71299,76.11726|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15050
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ