പാവന്നൂർ എൽ.പി. സ്ക്കൂൾ,
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
പാവന്നൂർ എൽ.പി. സ്ക്കൂൾ, | |
---|---|
പ്രമാണം:PAVANOOR ALPS 15 02 2017.JPG | |
വിലാസം | |
പാവന്നൂർ പാവന്നൂർ മൊട്ട പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | alpspavannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13841 (സമേതം) |
യുഡൈസ് കോഡ് | 32021100223 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റ്യാട്ടൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖ. പി. സി |
പി.ടി.എ. പ്രസിഡണ്ട് | വേണുഗോപാലൻ. എം. വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ. പി. വി |
അവസാനം തിരുത്തിയത് | |
05-01-2022 | Jyothishmtkannur |
കുറ്റ്യാട്ടൂർ പഞ്ചായത്തിൻറെ വടക്കുകിഴക്ക് ഭാഗത്താണ് പാവന്നൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകാനായി സി.കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ മഠമ്പറമ്പ് എന്ന സ്ഥലത്താണ് വിദ്യാലയത്തിൻറെ പിറവി. 1912 മുതൽ സ്കൂളിൽ കുട്ടികളെ ചേർത്തതായി രേഖകളിൽ കാണുന്നുവെങ്കിലും 1913ലാണ് അംഗീകാരം കിട്ടുന്നത്. ക്രമേണ മഠമ്പറമ്പിൽ നിന്നും സ്കൂൾ പാവന്നൂർ കടവിന് സമീപം ഒരു ഓലഷെഡ്ഡാക്കി മാറ്റി സ്ഥാപിച്ചു. 1940ൽ മാനേജ്മെൻറ് ആനക്കൈ കൃഷ്ണൻ നമ്പ്യാർക്ക് കൈമാറി. അപ്പോഴാണ് സ്കൂൾ ഇന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. 1951ൽ ഈ സ്കൂളിലെ തന്നെ സഹാധ്യാപകനായിരുന്ന എം.വി.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ വിലക്കുവാങ്ങി. ഇദ്ദേഹമാണ് ചുമരോട് കൂടിയ ചെറിയ കെട്ടിടം നിർമ്മിച്ചത്. 1953ൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം തകരുകയും പിന്നീട് പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 2012ൽ അദ്ദേഹത്തിൻറെ മരണശേഷം മക്കളുടെ കയ്യിലാണ് സ്കൂൾ. മൂത്തമകനായ കെ.കെ.പത്മനാഭനാണ് മാനേജ്മെൻറ് ചുമതല വഹിക്കുന്നത്. മുൻ കാലത്തെ അപേക്ഷിച്ച് ഭൗതിക സൗകര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഹെഡ്മിസ്ട്രസ് പി.സി.ലേഖ ഭൗതിക സൗകര്യങ്ങൾ സ്കൂൾ ഗേറ്റ് ??ചുറ്റുമതിൽ ??ശിശു സൗഹൃദ ക്ലാസ്മുറികൾ ??ലാബ്??ലൈബ്രറി റൂം ??പാചകശാല ??ഡൈനിംഗ് റൂം ??സ്കൂൽ കമാനം ??ആകർഷകമായ ചുമർ ചിത്രങ്ങൾ പാഠ്യപാഠ്യേതര മികവുകൾ സ്മാർട്ട് ക്ലാസ്റൂം, ഇംഗ്ലീഷ് തിയേറ്റർ ??പിന്നോക്കകാർക്ക് പരിശീലനം ??നാട്ടുഭാഷ നിഘണ്ടു ??മൊബൈൽ ലൈബ്രറി ??പച്ചക്കറി കൃഷി ??കഥാ-കവിതാ ക്യാമ്പ് ??ഗണിതം മധുരം ??പ്ലാസ്റ്റിക് രഹിത വിദ്യാലയം ??വ്യക്തിത്വ വികസന പരിശീലനകളരികൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13841
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ