പാവന്നൂർ എൽ.പി. സ്ക്കൂൾ,

Schoolwiki സംരംഭത്തിൽ നിന്ന്
(13841 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാവന്നൂർ എൽ.പി. സ്ക്കൂൾ,
വിലാസം
പാവന്നൂർ

പാവന്നൂർ മൊട്ട പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽalpspavannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്13841 (സമേതം)
യുഡൈസ് കോഡ്32021100223
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാട്ടൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ41
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ. പി. സി
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഊർമ്മിള കെ. യു
അവസാനം തിരുത്തിയത്
04-07-202513841


പ്രോജക്ടുകൾ



കുറ്റ്യാട്ടൂർ പഞ്ചായത്തിൻറെ വടക്കുകിഴക്ക് ഭാഗത്താണ് പാവന്നൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകാനായി സി.കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ മഠമ്പറമ്പ് എന്ന സ്ഥലത്താണ് വിദ്യാലയത്തിൻറെ പിറവി. 1912 മുതൽ സ്കൂളിൽ കുട്ടികളെ ചേർത്തതായി രേഖകളിൽ കാണുന്നുവെങ്കിലും 1913ലാണ് അംഗീകാരം കിട്ടുന്നത്. ക്രമേണ മഠമ്പറമ്പിൽ നിന്നും സ്കൂൾ പാവന്നൂർ കടവിന് സമീപം ഒരു ഓലഷെഡ്ഡാക്കി മാറ്റി സ്ഥാപിച്ചു. 1940ൽ മാനേജ്മെൻറ് ആനക്കൈ കൃഷ്ണൻ നമ്പ്യാർക്ക് കൈമാറി. അപ്പോഴാണ് സ്കൂൾ ഇന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. 1951ൽ ഈ സ്കൂളിലെ തന്നെ സഹാധ്യാപകനായിരുന്ന എം.വി.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ വിലക്കുവാങ്ങി. ഇദ്ദേഹമാണ് ചുമരോട് കൂടിയ ചെറിയ കെട്ടിടം നിർമ്മിച്ചത്. 1953ൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം തകരുകയും പിന്നീട് പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 2012ൽ അദ്ദേഹത്തിൻറെ മരണശേഷം മക്കളുടെ കയ്യിലാണ് സ്കൂൾ. മൂത്തമകനായ കെ.കെ.പത്മനാഭനാണ് മാനേജ്മെൻറ് ചുമതല വഹിക്കുന്നത്. പിന്നോക്കകാർക്ക് പരിശീലനം,നാട്ടുഭാഷ നിഘണ്ടു ,മൊബൈൽ ലൈബ്രറി,പച്ചക്കറി കൃഷി ,കഥാ-കവിതാ ക്യാമ്പ് ,ഗണിതം മധുരം ,പ്ലാസ്റ്റിക് രഹിത വിദ്യാലയം,വ്യക്തിത്വ വികസന പരിശീലനകളരികൾ

ഭൗതികസൗകര്യങ്ങൾ

മുൻ കാലത്തെ അപേക്ഷിച്ച് ഭൗതിക സൗകര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഹെഡ്മിസ്ട്രസ് പി.സി.ലേഖ ഭൗതിക സൗകര്യങ്ങൾ സ്കൂൾ ഗേറ്റ് ,ചുറ്റുമതിൽ ,ശിശു സൗഹൃദ ക്ലാസ്മുറികൾ ,ലാബ്,ലൈബ്രറി റൂം ,പാചകശാല,ഡൈനിംഗ് റൂം,സ്കൂൽ കമാനം,ആകർഷകമായ ചുമർ ചിത്രങ്ങൾ പാഠ്യപാഠ്യേതര മികവുകൾ സ്മാർട്ട് ക്ലാസ്റൂം, ഇംഗ്ലീഷ് തിയേറ്റർ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.996165/75.49204 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പാവന്നൂർ_എൽ.പി._സ്ക്കൂൾ,&oldid=2742838" എന്ന താളിൽനിന്ന് ശേഖരിച്ചത്