ജി യു പി എസ് വള്ളിവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23458 hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വള്ളിവട്ടം
വിലാസം
വള്ളിവട്ടം

വള്ളിവട്ടം
,
വള്ളിവട്ടം പി.ഒ.
,
680123
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0480 2862282
ഇമെയിൽgupsvallivattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23458 (സമേതം)
യുഡൈസ് കോഡ്32071602201
വിക്കിഡാറ്റQ64090848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇ. കെ. കദിജാബി
പി.ടി.എ. പ്രസിഡണ്ട്കെ. വി. വിനോദ്.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു.
അവസാനം തിരുത്തിയത്
07-01-202223458 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂ‍ർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപ‍‍ഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് ഈ വിദൃലയം. പൂവത്തുംകടവില് കു‍‍ഞ്ഞിററി,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഒാടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു. പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി.കൂടുതൽ‍ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓഫീസ് -- 1 ക്ളാസസ് മുറികള് 10 ഹാള് - 1 കംപൃൂട്ടർ ലാബ് 1 ൈല്രബറി മുറി 1 ഇൻറര്ൻനേറ്റ് സൌകരൃം ഉണ്ട് സ്റ്റജ് ഉണട് കളിസ്ഥലം ഉണട് ചുറ്റുമതിൽ ഉണട് വണ്ടി ഉണട് സയൻസ് ലാബ് ഉണട് അടുക്കള ഗൃാസ് കണക്ഷൻ ഉണട് പാർക്ക്,ഓപ്പൺ ക്ളാസ് മുറി,റ്റോയിലറ്റ 6,യൂറിനൻ - 6കിണറ്‍‍‍‍‍‍‍‍‍‍ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജന്രപതിനിതികളെയൂെം,പൂര്വവവിദൃാർതഥികളെയും രക്ഷിതാക്കളെയൂം ഉൾപ്പെടുത്തി വളരെ മനോഹരമായരീതിയിൽ ്രപവേശനോത്സവം സംഘടിപ്പിക്കാറുണ്ട‍്‍ ദിനാചരണങ്ങൾ, പാഠഭാഗവുംമായി ബന്ധപ്പെട്ട് എല്ലാ ദിനാപരണങ്ങളും സമുചിതമായി ആചരിക്കാറുണട്. അസംബ്ളി , വെള്ളിയാഴ്ച്ച ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും മലയാളം ഹിന്ദി, ഇംഗ്ലീഷ് ഭ്ഷകളിൽ സ്കൂൾ അസംബളി കൂടുന്നുണട്. ക്ളാസ് പി ടി എ , മാസത്തിൽ ഒരു ക്ള്സ് പി ടി എ കൂടുന്നുണട്. എല്ലാവരും പങ്കെടുക്കാറുണട്. കൃുസ് പരിപാടി , കൃഷി, ശാസ്്രതം, മറ്റെല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദൃോത്തരപരിപാടി നടത്താറുണട്. എൽ എസ് എസ്, യു എസ് എസ്, സുഗമ ഹിന്ദി സംസ്കൃതം സ്കോളറ്‍‍ഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ്രപതൃേക പരിശീലനം നൽകുന്നുണട്. ബാലസഭ, എല്ലാമാസവും ബാലസഭകൂടാറുണട്, അതോടനുബന്ധിച്ച് ബാല്രപസിദ്ധികരണമായ തേൻതുള്ളികൾ മാസികയുടെ ്രപകാശനം നടത്താറുണട്. കബൃൂട്ടർ പഠനം, പാഠൃപദ്ധതിയനുസരിച്ച് കബൃൂട്ടർ പഠനം നടത്താറുണട്. പഠനയാത്തറ , പഠന്രപവർത്തനവുംമായി ബന്ധപ്പെട്ട് വിദ്ധൃാർത്ഥികൾ പഠനയാത്തറ നടത്താറുണ്ട്

മുൻ സാരഥികൾ

ചിപ്പികുട്ടി മേനോൻ,

  1. നെടുംപറംപീൽ ശങ്കരൻമ്ഷ്,
ക്രമ നമ്പർ പേര് കാലാവധി
1 ചിപ്പികുട്ടി മേനോൻ
2 നെടുംപറംപീൽ ശങ്കരൻമ്ഷ്,
3 സെയ്തുമുഹമ്മദ്മാഷ്,
4 രവീന്ദരൻ മാഷ്
5 ദാവൂദലി മാഷ്
6 സുമതി ടീച്ചറ്,
7 സുകുമാരി ടീച്ചറ്
8 ജാനകി ടീച്ചറ്
9 ബേബി ടീച്ചറ്,
10 റംലു ടീച്ചറ്,
11 ജാനു ടീച്ചറ്,
12 വറ്ഗ്ഗീസ് മാഷ്

,# സെയ്തുമുഹമ്മദ്മാഷ്,

  1. രവീന്ദരൻ മാഷ്,
  2. , ദാവൂദലി മാഷ്,
  3. സുമതി ടീച്ചറ്,
  4. സുകുമാരി ടീച്ചറ്,
  5. ജാനകി ടീച്ചറ്,
  6. ബേബി ടീച്ചറ്,
  7. റംലു ടീച്ചറ്,
  8. ജാനു ടീച്ചറ്,
  9. വറ്ഗ്ഗീസ് മാഷ്'''

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'''''ഡോ. അബ്ദുൾ ജലീൽ പൂവത്തുംകടവ്,
ഡോ. റഹമത്ത്ബീഗം,
വി.സി. രാമകൃഷ്ണൻ കെ എസ് ഇ ബി എൻജിനിയറ്,
ഷക്കില സി.ബി, ദേശീയ അദ്ധൃാപകഅവാറ്ഡാ,
റസിയ ഇൻകംടാക്സ്,
ഹമീദ് ഡി വൈ എസ് പി,
സജീന്ദ്രനാഥ്, ജെൃതീന്ദ്രനാഥ് വൃവസായി,
അബ്ദുൾസലാം പോസ്ററ്മാസ്ററര്
മുജീബ് റഹമാൻ പി.കെ. സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി ലോഗോപുരസ്ക്കാരങ്ങൾ       നേടിയിട്ടുണട്.

''

നേട്ടങ്ങൾ .അവാർഡുകൾ.

എൽ എസ് എസ് അനിത. സി. ജോസ് 2009-10, വൈശാഖ്. ടി.ബി. 2005-06, ഐശൃരൃ എ.എം.2008-09, വിജയ്.പി.ബി 2008-09, തീറ്ത്ഥ കെ.എസ്. 2008-09, ആയുഷ്. ഇ.എസ്. 2009-10, അ‍ഞ്ജലി.കെ.ബി. 2009-10, നന്ദു. പി.എസ്. 2009-10, കൃഷ്ണപ്രിയ.എ.എസ്. 2010-11.

'''''യു.എസ്.എസ്''''' ഭീം.അജീഷ് ബാബു.2004-05, അഭിജിത്ത്.എ.എസ്. 2005-06, ആരൃലക്ഷമി.എ,2006-07, പ്രിയ.എ.പി. 2009-10, അനഘ.ഇ.എസ്. 2011-12, അമൽ. എ.എസ്.2013-14. അനിത.സി,ജോസ്.2009-10.

ഭാവന. പി.എ.,ഹില.പി.എച്ച്. --എ ഗ്രേഡ്, സംസ്ഥാനതല ശാസ്ത്രപ്രോജക്ട് 2006-07., വൃന്ദമോൾ.കെ.എം.--ദേശീയ നാടകോത്സവ വിജയി 2006-07, അനിത.സി.ജോസ്. ഡോ.രാജേന്ദ്രപ്രസാദായി ഉപജില്ല ശിശുദിനപരിപാടിയിൽ അദ്ധൃക്ഷയായി--2006-07, ആയുഷ്.ഇ.എസ്, കൃഷ്ണപ്രിയ. എ.എസ്, അനിഷ.കെ.എ. 2011-12, 2012-13, 2014-15 എന്നി വര്ഷങ്ങളിൽ ചാച്ചാജിയായി ഉപജില്ലാ ശിശുദിനപരിപാടിയിൽപങ്കെടുത്തു. തീര്ത്ഥ.കെ.എസ്. സാഹിതൃവേദി സംസ്ഥാനതലത്തിൽ നടത്തിയ കഥാരചനയിൽ ഒന്നാംസ്ഥാനംനേടി,യീറിക്ക സംസ്ഥാനതല ശിൽപശാലയിൽ പങ്കേടുത്തു 2012 ഫെബ്രുവരി. ആയുഷ്. ഇ.എസ്., ഐശൃരൃ.എ.എം. എ ഗ്രേഡ്, സയൽസ് പ്രോജക്ട്,2011-12, അ‍ഞ്ജു.പി.ബി ഇൻസ്പെയര് അവാര്ഡ്--2010-11.

പൂറ്വവിദ്ധാര്ത്ഥി അഭിരാമി. പി.ആറ്. സംസ്ഥാനതല പാചകമത്സരത്തിൽ ഒന്നാംസ്ഥാനം-2014-15., സീ.ബി.ഷക്കീല ടീച്ചറ്ദേശീയ സംസ്ഥാനതല അദ്ധൃാപക അവാറ്ഡ്--2013-14., സബിൻ.പി.കൃു. സത്ഗുണ അവാര്ഡ്,കാലിക്കട്ട് യീണിവേഴ്സിറ്റി. 2015.

വെളളാങ്ങല്ലൂര് പ‍ഞ്ജായത്ത് 2013-14 മികച്ച പച്ചക്കറി കൃഷിചെയ്ത വിദ്ധൃാലയമായി തെര‍്‍ഞ്ഞെടുത്തു. വെളളാങ്ങല്ലൂര് ഗ്രാമപഞ്ജായത്ത് 2015-16 വര്ഷത്തിൽ മികച്ച വിദ്ധൃര്ത്ഥികര്ഷകനായി മാസ്റ്റര് കിഷോര്.ആര് നെ തെര‍ഞ്ഞെടുത്തു.



വഴികാട്ടി

{{#multimaps:10.277287,76.197127|zoom=13}}

അവലംബം

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വള്ളിവട്ടം&oldid=1214029" എന്ന താളിൽനിന്ന് ശേഖരിച്ചത്