ജി യു പി എസ് വള്ളിവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1954-55 കാലത്ത് മലയാളം അഞ്ചാം ക്ലാസ് ഉണ്ടായിരുന്നു. നെടുംപറംപിൽ ശങ്കരൻ മാഷ് ആയിരുന്നു അന്നത്തെ ഹെഡ്മാസ്ററര്. 1960-ന് ശേഷം യു.പി സ്കൂളായി ഉയര്ത്തുന്നതിനായി നാട്ടുകാര് ആന്നത്തെ എ..ഇ.ഒ ആയിരുന്ന കൊതുവാൽ ബാഹുലേയൽ അവറുകളെ കണ്ട് അപേക്ഷ സമര്പ്പിച്ചു. അന്ന് ചാലക്കുടി കമ്മൃണിററി പ്റോജക്ററിന്റ് മേൽനോട്ടത്തിലാണ് കെട്ടിടത്തിന്റ് പണിക്കായി അംഗീകാരം നൽകിയത്. 1964-65 ൽ യു.പി. ക്ലാസ് മുറികള്ക്ക് വേണ്ട ഉപകരണങ്ങള് വാങ്ങാൻ ൻാട്ടുകാരിൽ നിന്നും പണം സമാഹരിച്ചിട്ടുണ്ട്.