എം.എച്ച്എസ്. പുതുനഗരം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajeev1977 (സംവാദം | സംഭാവനകൾ)

http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.എച്ച്എസ്. പുതുനഗരം
വിലാസം
പുതുനഗരം

പുതുനഗരം
,
പുതുനഗരം പി.ഒ.
,
678503
,
പാലക്കാട് ജില്ല
സ്ഥാപിതം02 - 06 - 1947
വിവരങ്ങൾ
ഫോൺ04923 252557
ഇമെയിൽmvhspdgm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21033 (സമേതം)
എച്ച് എസ് എസ് കോഡ്09160
വി എച്ച് എസ് എസ് കോഡ്909020
യുഡൈസ് കോഡ്32060500901
വിക്കിഡാറ്റQ64689695
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുനഗരം പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ911
പെൺകുട്ടികൾ650
ആകെ വിദ്യാർത്ഥികൾ1930
അദ്ധ്യാപകർ83
ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ152
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽട്യൂണ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിജിമോൾ ജേക്കബ്
പ്രധാന അദ്ധ്യാപികജറീന ബീഗം എസ്.എ
പി.ടി.എ. പ്രസിഡണ്ട്എ കെ അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർ ബാൻ
അവസാനം തിരുത്തിയത്
07-01-2022Sajeev1977
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ,പുതുനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് എം.വി.എച്ച്.എസ് സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1947ജുലൈയില് ഒരു എയ്ഡഡ് അപ്പറ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് 6 മുതൽ 8 വരെ ക്ളാസുകളായാണ് പ്രവർത്തനമാരംഭിച്ചു. സ്ഥാപിച്ചത്. കല്പപ്പാത്തിതാമയ്യരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976ത് അന്നത്തെ വിദ്യാഭ്യാസമന്ത്റിയായിരുന്ന C.H മുഹമ്മദ്കോയയുടെ പ്രത്യേകപരിഗണനയിൽ ഈ സ്ഥാപനം ഹൈസ്കൂളാക്കി ഉയർത്തി. 1996ൽ മുസ്ലീം വൊക്കേ,ഷണൽ ഹയര്സെക്കന്ര്സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെരകകര മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും 21 അപ്പർ പ്രൈമറി ക്ലാസ്സ് രൂമുകലും ഹയസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.ഹൈസ്കൂളിൽ രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്മ്. ഉന്നതനിലവാരം പുലർത്തുന്ന ഒരു ലൈബ്രറി ഉണ്ട്.ഒരു ക്കോ.ഓപ്പറേറ്റീവ് സ്റ്റോറും ഇവിടെ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂലു മാഗസിന്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്  & ഗെയ്ഡ്
  • എസ് .പി .സി

മാനേജ്മെന്റ്

മുസ്ലിം എജുക്കേഷന് കമ്മിറ്റി എന്ന പേരില് നാലു മഹല്ലുകളീല് നിന്നുമുള്ള അഞ്ചംഗ കമ്മിറ്റിയായിരുന്നു ആദ്യകാലത്തു സ്കൂള് പ്രവര്ത്തനങള്ക്കൂ നേത്ര്ത്വം കൊടുത്ത്തു എം. എച്. മുഹമ്മദ് ഷ തങളായിരുന്നു ആദ്യത്തെ മാനേജര്. പുതുനഗരത്തെ നാല് മഹല്ലുകളില് പെട്ട പുരുഷഷന്മരില് നിന്നു തെരഞെടുക്കുന്ന ഇരുപത്തിയൊന്നു അംഗങളുള്ള എം. ഇ & സി.എ എന്ന കമിറ്റിയാണൂ സ്കൂളീന്റെ ഭരണസമിതി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനധ്യാപകര് കല്പാത്തി രാമയ്യർ, ആലത്തൂർ ഹനീഫ മാസ്റ്റെർ, മാധവമേനോൻ മാസ്റ്റെർ, ക്രിഷ്ണന് കുട്ടി മാസ്റ്റെർ, എ.എ.തോമസ് മാസ്റ്റെർ, കെ. എ. മുഹമ്മദ് ഇബ്രാഹിം മാസ്റ്റെർ, എൻ. നാരയണൻകുട്ടി മാസ്റ്റെർ, എം.വി. സുഹറ ടീച്ചർ ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എസ്.എച്ച് 213 ന് തൊട്ട് പാലക്കാട് നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി കൊല്ലങ്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 10.680550359254182, 76.68599056141811| width=800px | zoom=18 }}

"https://schoolwiki.in/index.php?title=എം.എച്ച്എസ്._പുതുനഗരം&oldid=1213177" എന്ന താളിൽനിന്ന് ശേഖരിച്ചത്