ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കൊല്ലം നഗരത്തിൽ നിന്നും ദേശീയപാതയിൽ അഞ്ച് കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വള്ളിക്കീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ് | |
---|---|
വിലാസം | |
കാവനാട് കാവനാട് , കാവനാട് പി.ഒ. , 691003 , കൊല്ലം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0474 2794675 |
ഇമെയിൽ | 41081kollam@gmail.com |
വെബ്‍സൈറ്റ് | www.ghssvallikeezhu.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41081 (സമേതം) |
എച്ച് എസ് എസ് കോഡ് | 02016 |
യുഡൈസ് കോഡ് | 32130600601 |
വിക്കിഡാറ്റ | Q105814131 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 474 |
പെൺകുട്ടികൾ | 1093 |
ആകെ വിദ്യാർത്ഥികൾ | 1918 |
അദ്ധ്യാപകർ | 68 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 351 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനു റ്റി |
പ്രധാന അദ്ധ്യാപിക | റസിയ ബീവി എം |
പി.ടി.എ. പ്രസിഡണ്ട് | അജിത് കുരീപ്പുഴ |
എം.പി.ടി.എ. പ്രസിഡണ്ട് | അഭില ഫെലിക്സ് |
അവസാനം തിരുത്തിയത് | |
07-01-2022 | 41081lk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അറബിക്കടലം അഷ്ടമുടിക്കായലും അതിരുകളായുള്ള കൊല്ലം കോർപറേഷ നിലെ (പഴയ ശക്തികുളങ്ങര പഞ്ചായത്ത്) 5-ാം ഡിവിഷനിലാണ് വള്ളിക്കിഴ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്, ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ടു വയൽ വീട്ടിലെ വണ്ടിപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തിൽ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മോഡൽ ഐ.സി.ടി സ്കൂൾ
ചവറ നിയമസഭാ മണ്ഡലത്തിലെ മോഡൽ ഐ.സി.ടി സ്കൂൾ ആയി 2010ൽ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികൾ ലാപ്പ്ടോപ്പും എൽ.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഹൈടെക് സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൽ. മിനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. രാജേശ്വരി അമ്മയുമാണ്.
മുൻ സാരഥികൾ
സ്ഥാപകൻ---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യർ
സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ
തച്ചന്റയ്യത്ത് ചെല്ലപ്പൻപിളള
ജനാർദ്ദനൻപിളള
ജോസഫ്
ഫ്രാൻസിസ്
പീറ്റർ
പങ്കജാക്ഷി അമ്മ
കുഞ്ഞിപ്പിള്ള അമ്മ
സദാനന്ദൻ
കേശവൻ
ദേവകി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ജോസഫ്
ഹരോൾഡ്
ഗൗരിക്കുട്ടി അമ്മ
തങ്കമ്മ
രത്നമ്മ
ചന്ദ്രിക. സി.എസ്
അന്നമ്മ.ബി.ജോൺ
പ്രഭാകരൻ പിളള
ഗോപിദാസ്. വി
ഓമനക്കുട്ടി<ശിവൻക്കുട്ടി
കെ.ബി. ഭരതൻ
സുകുമാരി അമ്മ
രാജേന്ദ്രൻ (കൊല്ലം ഡി.ഡി.ഇ.)
റോസ് മേരി
സുമംഗലാദേവി
ശ്രീദേവിയമ്മ
ഉഷാകുമാരി
കവിത ഡി
ലിസമ്മ മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേർക്കാഴ്ച ചിത്രങ്ങൾ
-
സാന്തന എസ് 8 C
-
വേദ ജെ വി
-
കൃഷ്ണേന്ദു എ 7B
-
-
കുറിപ്പ്2
വഴികാട്ടി
{{#multimaps: 8.91199,76.56224| zoom=18 }}
- NH 47 ൽ രാമൻ കുളങ്ങരയ്ക്കും കാവനാടിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
- കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 5 കി.മി. വടക്ക്.