ജി യു പി എസ് ആനാപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ആനാപ്പുഴ | |
---|---|
വിലാസം | |
ആനാപ്പുഴ ആനാപ്പുഴ , ആനാപ്പുഴ പി.ഒ. , 680667 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഇമെയിൽ | gupsanapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23439 (സമേതം) |
യുഡൈസ് കോഡ് | 32070601511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ |
പ്രധാന അദ്ധ്യാപിക | ഫിലോ കെ.ആർ. |
പി.ടി.എ. പ്രസിഡണ്ട് | പ്രസീല എ.ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ |
അവസാനം തിരുത്തിയത് | |
06-01-2022 | 23439 |
ചരിത്രം
കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല പഞ്ചായത്തിലെ തെക്കു കിഴക്കേ ഭാഗത്തു കിടക്കുന്ന ആനാപ്പുഴ ദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിനു ചേർന്നുള്ള പറമ്പിലെ വടക്കുഭാഗത്ത് 86 സെന്റ് സ്ഥലത്തിനുള്ളിലാണ് ആനാപ്പുഴ ജി.യു.പി.എസ്.1908 ജൂൺ മാസത്തിൽ കുടിപ്പള്ളിക്കൂടമായി നാലര ക്ലാസ്സ് വരെ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ കാല കെട്ടിടം കല്യാണദായിനി സഭയുടെ സ്ഥലത്ത് സഭപണിതു നൽകിയതാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്‌മുറികൾ
എച് എം റൂം
സ്റ്റാഫ് റൂം
കമ്പ്യൂട്ടർ റൂം
ലൈബ്രറി റൂം
റീഡിങ് റൂം
കിച്ചൻ
മൂത്രപ്പുര (ആൺകുട്ടികൾ )
മൂത്രപ്പുര (പെൺകുട്ടികൾ )
ഷൗചാലയം (ആൺകുട്ടികൾ )
ഷൗചാലയം (പെൺകുട്ടികൾ )
ജലലഭ്യത
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23439
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ