ജി യു പി എസ് ആനാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(23439 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് ആനാപ്പുഴ
2343913.jpeg
വിലാസം
ആനാപ്പുഴ

ആനാപ്പുഴ
,
ആനാപ്പുഴ പി.ഒ.
,
680667
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽgupsanapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്23439 (സമേതം)
യുഡൈസ് കോഡ്32070601511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫിലോ കെ.ആർ.
പി.ടി.എ. പ്രസിഡണ്ട്സിംല വിജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ടീന
അവസാനം തിരുത്തിയത്
18-07-202323439


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ, കൊടുങ്ങല്ലൂർ ഉപ ജില്ലയിലുള്ള ആനാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് ജി.യു.പി.എസ് ആനാപ്പുഴ.

ചരിത്രം

കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല പഞ്ചായത്തിലെ  തെക്കു കിഴക്കേ ഭാഗത്തു കിടക്കുന്ന ആനാപ്പുഴ ദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിനു ചേർന്നുള്ള പറമ്പിലെ വടക്കുഭാഗത്ത് 86 സെന്റ് സ്ഥലത്തിനുള്ളിലാണ് ആനാപ്പുഴ ജി.യു.പി.എസ്.1908 ജൂൺ മാസത്തിൽ കുടിപ്പള്ളിക്കൂടമായി നാലര ക്ലാസ്സ് വരെ  പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ കാല കെട്ടിടം കല്യാണദായിനി സഭയുടെ സ്ഥലത്ത് സഭപണിതു നൽകിയതാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ്‌മുറികൾ
  • എച് എം റൂം
  • സ്റ്റാഫ്‌ റൂം
  • കമ്പ്യൂട്ടർ റൂം
  • ലൈബ്രറി റൂം
  • റീഡിങ് റൂം
  • കിച്ചൻ
  • മൂത്രപ്പുര (ആൺകുട്ടികൾ )
  • മൂത്രപ്പുര (പെൺകുട്ടികൾ )
  • ശൗചാലയം (ആൺകുട്ടികൾ )
  • ശൗചാലയം (പെൺകുട്ടികൾ )
  • ജലലഭ്യത

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഉഷാകുമാരി K V

പദ്മജ T A

സുമ O S

മേരി ഡിലേല C G

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എഡിറ്റോറിയൽ ബോർഡ്‌

നമ്പർ പേര്
1 അഭീഷ
2 പ്രീതി
3 ഫിലോ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആനാപ്പുഴ&oldid=1924550" എന്ന താളിൽനിന്ന് ശേഖരിച്ചത്