സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ

21:23, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചെങ്ങുന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്ക്കൂൾ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ
,
പുത്തൻകാവ് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതം13 - 11 - 1945
വിവരങ്ങൾ
ഇമെയിൽstannesghschengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36007 (സമേതം)
എച്ച് എസ് എസ് കോഡ്04084
യുഡൈസ് കോഡ്32110300117
വിക്കിഡാറ്റQ87478546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ676
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ682
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൊച്ചുത്രേസ്യ ഏ സി(അൺ എയിഡഡ്)
പ്രധാന അദ്ധ്യാപികകൊച്ചുത്രേസ്യ ഏ സി
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി ചാക്കോ
അവസാനം തിരുത്തിയത്
29-12-2021Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952ൽ പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .

ഭൗതികസൗകര്യങ്ങൾ

3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്‍ച‍‍‍‍‍

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1945-53 മദർ ദനഹ
1953-73 ശ്രീമതി മറിയം സി. ഇട്ടി ഐപ്പ്
1973-84 സിസ്റ്റർ റഹ് മാസ്
1984-89 സിസ്റ്റർ സ്കോളാസ്റ്റിക്ക
1989-91 സിസ്റ്റർ മക്രീന
1991-93 സിസ്റ്റർ ഇൗഡിത്ത്
1993-2000 സിസ്റ്റർ തേജസ്
2000-2002 സിസ്റ്റർ ഫ്ളോറ
2002-2008 സിസ്റ്റർ ചൈതന്യ
2008-2016 സിസ്റ്റർ ജിജി ജോർജ്
2016- സിസ്ററർ കൊ‍ച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി

പ്രധാന അദ്ധ്യാപിക  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
  • അമ്പിളി എസ് (15thറാങ്ക് ,1986)
  • ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
  • രാഖി വി നായർ (15th റാങ്ക്,1993)

വഴികാട്ടി