എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ
ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂൾ.
എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ എച്ച്.എസ്.എസ്.തിരുവമ്പാടി ,പഴവീട് .പി.ഒ, , ആലപ്പുഴ 688009 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04772261661 |
ഇമെയിൽ | thiruvampadyhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.ആ൪.ജ്യോതി |
പ്രധാന അദ്ധ്യാപകൻ | ശാന്തി എസ് |
അവസാനം തിരുത്തിയത് | |
26-09-2020 | Thiruvampadyhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂൾ. പഴവീട് ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ൽ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ സ്കൂൾ വളർന്ന് ഹൈസ്ക്കൂൾ ആകുകയുഠ സ്ഥലഠ സ്കൂളിന് സ്വതമാവുകയുഠ ചെയ്തു . 26-7-2009 ൽ പ്ലസ് ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയർസെക്കന്രറി സ്കൂളായി ഉയർത്തി .
അണ്ണൻസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നൽകിയത് .ഈ സ്കൂൾ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ . ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതൽ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ സ്കൗട്ട് & ഗൈഡ്സ്.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ എൻ.സി.സി.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ ബാന്റ് ട്രൂപ്പ്.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ ക്ലാസ് മാഗസിൻ.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ വിദ്യാരംഗം കലാ സാഹിത്യ വേദി.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ ബാബേജ് ഐ ടി ക്ലബ്ബ്
- നേർക്കാഴ്ച
വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനും കമ്പ്യുട്ടർ യുഗത്തിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കുവാനും വേണ്ടി എല്ലാ സ്കുളുകളിലും ഒരു ഐ ടി ക്ലബ്ബ് അനുവാര്യമാണ്. കുട്ടികളെ ഐ ടി യെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനും വേണ്ടി എച്ച് എസ് എസ് തിരുവമ്പാടിയിൽ 10-08-2010 ൽ ഐ ടി ക്ലബ്ബ് ഉദ്ഘാടനം ചെയാൻ തീരുമാനിച്ചിരിക്കുന്നു.സ്റ്റുഡന്റ് ഐ ടി കോർടഡിനേറ്റർമാരായ വിഷ്ണു.എൻ.നമ്പൂതിരി IX.Bയും , കണ്ണൻ.എസ് VIII.Aയുമാണ് ഐ ടി ക്ലബ്ബിന്റെ സാരഥികൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Shri.P.k.Narayanan Nair
Shri.p.G.Sukumara Pillai
Shri.P.K.Parameswara Kurup
Shri.K.Ramakrishna Kaimal
Shri.K.G.Padmanabha Pillai
Shri.P.G.sukumara Pillai
Shri.P.V.Madhavan Nair
Smt.Annamma George
Shri.T.P.Damodaran Pillai
Shri.N.Raveendran Nair
Smt.B.Ananda Lekshmy
Smt.B.Meenakshy Amma
Smt.B.Suseelamma
Smt.A.Anandavally Amma
Smt.K.Remadevi Amma
Smt.Kumari Thulasi
Smt.C.L.Beena Kumari
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.517804" lon="76.36322" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.479879, 76.346741
hss thiruvampady
</googlemap>
|
|