സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== 110 വർഷങ്ങൾക്ക് മുമ്പ് ആനത്തലവട്ടം പ്രദേശത്ത് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന സമയത്ത് സർക്കാർ ഇവിടെ ഒരു ഗ്രാന്റ് പളളികൂടം അനുവദിച്ചത്.മൂന്നാം ക്ലാസ്സ് വരെ മാത്ര മേ ആദ്യം പ്രവർത്തിച്ചിരുന്നുളളൂ.ഈ സ്കൂളിന്റെ സഥാപകനും മാനേജരും ആയിരുന്ന കൊപ്രാ കൂട്ടിൽ നാരായണൻ വാധ്യാരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.കൊല്ല വർഷം 1122 ലെ വെളളപൊക്കത്തിൽ ഈ സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളും ഭാഗികമായി നിലംപൊത്തി.സ്കൂൾ നടത്തികൊണ്ട് പോകാൻ മാനേജർക്ക് പ്രയാസമായപ്പോൾ ഗവൺമെന്റിന് വിട്ടുകൊടുത്തു.അന്നു മുതൽ ഗവ.പ്രൈമറി സ്കൂൾ ആയി.തുടർന്ന് പഞ്ചായത്തു മെമ്പറായിരുന്ന അനന്തൻതിട്ടയിൽ ശ്രീ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഈ സ്കൂൾ അപ്പർ പ്രൈമറിയാക്കാൻ നിവേദനം നൽകുകയും യു.പി സ്കൂളാക്കുകയും ചെയ്തു.110 വർഷങ്ങൾക്ക് മുമ്പ് ആനത്തലവട്ടം പ്രദേശത്ത് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന സമയത്ത് സർക്കാർ ഇവിടെ ഒരു ഗ്രാന്റ് പളളികൂടം അനുവദിച്ചത്.മൂന്നാം ക്ലാസ്സ് വരെ മാത്രമേ ആദ്യം പ്രവർത്തിച്ചിരുന്നുളളൂ.ഈ സ്കൂളിന്റെ സഥാപകനും മാനേജരും ആയിരുന്ന കൊപ്രാ കൂട്ടിൽ നാരായണൻ വാധ്യാരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.കൊല്ല വർഷം 1122 ലെ വെളളപൊക്കത്തിൽ ഈ സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളും ഭാഗികമായി നിലംപൊത്തി.സ്കൂൾ നടത്തികൊണ്ട് പോകാൻ മാനേജർക്ക് പ്രയാസമായപ്പോൾ ഗവൺമെന്റിന് വിട്ടുകൊടുത്തു.അന്നു മുതൽ ഗവ.പ്രൈമറി സ്കൂൾ ആയി.തുടർന്ന് പഞ്ചായത്തു മെമ്പറായിരുന്ന അനന്തൻതിട്ടയിൽ ശ്രീ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഈ സ്കൂൾ അപ്പർ പ്രൈമറിയാക്കാൻ നിവേദനം നൽകുകയും യു.പി സ്കൂളാക്കുകയും ചെയ്തു. ==

ഗവ.യു.പി.എസ്സ്.ആനത്തലവട്ടം
പ്രമാണം:42363 1jpg
വിലാസം
ആനത്തലവട്ടം

ആനത്തലവട്ടം പി. ഓ., കടക്കാവൂർ
,
695306
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽanathalavattomgupshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42363 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതി. വി
അവസാനം തിരുത്തിയത്
30-12-2021Bobbyjohn78


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.66484,76.77353 |zoom=18}}