സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി സ്ക്കൂൾ കരയാട്
വിലാസം

കണ്ണൂർ
,
670306
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04985270960
ഇമെയിൽkarayadschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
30-12-2021Valli


പ്രോജക്ടുകൾ



ചരിത്രം

== ഗവണ്മെന്റ് എൽ പി സ്കൂൾ കാരയാട്

      കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പാണപ്പുഴ വില്ലെജിൽ 1955 ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനൻ വെളിച്ചപ്പാടൻ,ശ്രി കെ. പി ചന്ദൻകുഞ്ഞി ,തായലെ പുരയിൽ ചന്ദൻകുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടർന്ന്1988 ൽ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതിൽ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികൾ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിൻറെ ഫണ്ടിൽനിന്നും 1997 ൽ രണ്ടു ക്ലാസ്സ്മുറികൾ കൂടി അനുവദിച്ചുതന്നു.നിലവിൽ 31കുട്ടികൾ മാത്രം ഉള്ള ഈ വിദ്യാലയത്തിൽ സ്ഥിരം അദ്ധ്യാപകർ രണ്ടു പേരാണ്ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ഓഫീസുമുറി 1

ക്ലാസുമുറി 4

ടോയലെറ്റ് 3

പാചകപ്പുര 1

സ്റ്റാഫ് റും ഇല്ല

കമ്പ്യൂട്ടർലാബ്‌ ഇല്ല

ലൈബ്രറി ഇല്ല

വായനാമുറി ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

1 പ്രവൃത്തിപരിചയം 2 സ്കൂൾപച്ചക്കറിത്തോട്ടം 3 സോപ്പുനിർമ്മാണയുണിറ്റ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീമതി.കാർത്യായനി ടീച്ചർ,ശ്രീമതി.ലളിത ടീച്ചർ, ശ്രീമതി. നിർമ്മല ടീച്ചർ,ശ്രീമതി. റോസ ടീച്ചർ,ശ്രീ.പ്രേമചന്ദ്രൻ മാസ്റ്റർ,ശ്രീമതി ലീല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ടി.സുകുമാരൻ (എ.ഇ.ഒ,മാടായി)

വഴികാട്ടി

പിലാത്തറ നിന്നും മാതമംഗലം വഴി ഏര്യം റുട്ടിൽ ഏകദേശം ആറുകിലോമീറ്റർയാത്ര ചെയ്താൽ സ്കൂളിൽ എത്താം
"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_കരയാട്&oldid=1157359" എന്ന താളിൽനിന്ന് ശേഖരിച്ചത്