ജി എൽ പി സ്ക്കൂൾ കരയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മാടായി ഉപജില്ലയിലെ കാരയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കാരയാട് ഗവ.എൽ.പി.സ്കൂൾ.കുടുതൽ അറിയുക
ജി എൽ പി സ്ക്കൂൾ കരയാട് | |
---|---|
വിലാസം | |
കാരയാട് കണ്ണൂർ 670306 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04985270960, |
ഇമെയിൽ | karayadschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13516 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ജി.തങ്കമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
== ഗവണ്മെന്റ് എൽ പി സ്കൂൾ കാരയാട്
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പാണപ്പുഴ വില്ലെജിൽ 1955 ൽ ഈ വിദ്യാലയം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഓഫീസുമുറി 1
ക്ലാസുമുറി 4
ടോയലെറ്റ് 3
പാചകപ്പുര 1
സ്റ്റാഫ് റും ഇല്ല
കമ്പ്യൂട്ടർലാബ് ഇല്ല
ലൈബ്രറി ഇല്ല
വായനാമുറി ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
1 പ്രവൃത്തിപരിചയം 2 സ്കൂൾപച്ചക്കറിത്തോട്ടം 3 സോപ്പുനിർമ്മാണയുണിറ്റ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
ശ്രീമതി.കാർത്യായനി ടീച്ചർ,ശ്രീമതി.ലളിത ടീച്ചർ, ശ്രീമതി. നിർമ്മല ടീച്ചർ,ശ്രീമതി. റോസ ടീച്ചർ,ശ്രീ.പ്രേമചന്ദ്രൻ മാസ്റ്റർ,ശ്രീമതി ലീല ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ടി.സുകുമാരൻ (എ.ഇ.ഒ,മാടായി)
വഴികാട്ടി
പിലാത്തറ നിന്നും മാതമംഗലം വഴി ഏര്യം റുട്ടിൽ ഏകദേശം ആറുകിലോമീറ്റർയാത്ര ചെയ്താൽ സ്കൂളിൽ എത്താം