സഹായം Reading Problems? Click here

ജി എൽ പി സ്ക്കൂൾ കരയാട്

Schoolwiki സംരംഭത്തിൽ നിന്ന്
(13516 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മാടായി ഉപജില്ലയിലെ കാരയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കാരയാട് ഗവ.എൽ.പി.സ്കൂൾ.കുടുതൽ അറിയുക

ചരിത്രം

== ഗവണ്മെന്റ് എൽ പി സ്കൂൾ കാരയാട്

      കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പാണപ്പുഴ വില്ലെജിൽ 1955 ൽ ഈ വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഓഫീസുമുറി 1

ക്ലാസുമുറി 4

ടോയലെറ്റ് 3

പാചകപ്പുര 1

സ്റ്റാഫ് റും ഇല്ല

കമ്പ്യൂട്ടർലാബ്‌ ഇല്ല

ലൈബ്രറി ഇല്ല

വായനാമുറി ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

1 പ്രവൃത്തിപരിചയം 2 സ്കൂൾപച്ചക്കറിത്തോട്ടം 3 സോപ്പുനിർമ്മാണയുണിറ്റ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീമതി.കാർത്യായനി ടീച്ചർ,ശ്രീമതി.ലളിത ടീച്ചർ, ശ്രീമതി. നിർമ്മല ടീച്ചർ,ശ്രീമതി. റോസ ടീച്ചർ,ശ്രീ.പ്രേമചന്ദ്രൻ മാസ്റ്റർ,ശ്രീമതി ലീല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ടി.സുകുമാരൻ (എ.ഇ.ഒ,മാടായി)

വഴികാട്ടി

Loading map...

പിലാത്തറ നിന്നും മാതമംഗലം വഴി ഏര്യം റുട്ടിൽ ഏകദേശം ആറുകിലോമീറ്റർയാത്ര ചെയ്താൽ സ്കൂളിൽ എത്താം
"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_കരയാട്&oldid=1279876" എന്ന താളിൽനിന്ന് ശേഖരിച്ചത്