ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. യു. പി. എസ്. അഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി. പി. യു. പി. എസ്. അഴൂർ
[[File:‎|frameless|upright=1]]
വിലാസം
പെരുങ്ങുഴി

പെരുങ്ങുഴി പി. ഓ, തിരുവനന്തപുരം
,
695305
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04702636145
ഇമെയിൽvpupsazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പകുമാരി അമ്മ. പി. ആർ
അവസാനം തിരുത്തിയത്
28-12-2021PRIYA


പ്രോജക്ടുകൾ



ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ പെരുംങ്ങുഴി ദേശത്ത് ശീ രാജരാജേശ്വരി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി റേഡിൻെറ പടിഞ്ഞാറ് വശത്ത് ഒരേക്കർ പത്ത് സെൻറ് സ്ഥലത്ത് സ്കൂൾ സഥിതി ചെയ്യുന്നു. കെല്ലവർഷം1070-ആണ്ട് ഇടവ മാസത്തീൽ അഴൂർ വിജ്ഞാനപ്രതിപിക പ്രെെമറിസ്കൂൾഎന്ന പേരിൽ 1മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾക്ക് പഠിക്കു ന്നതിന് ഗ്രാൻറ് സ്കുളായി ആരംഭിച്ചു പ്രസതുത സ്കൂളൾ 1946-ൽ മലയാളം പരാണകുലർ സ്കൂളായിഉയർത്തി പ്രസ്തതുത സ്കൂൾ 1946-47 ൽ 1മുതൽ 7 കളാസ് വരയുള്ള വിദ്യഭ്യസത്തിനായി പ്രവർത്തിച്ചു.പുതിയ വിദ്യഭ്യസനയത്തിന് അനുസരിച്ച്ഈ സ്കുളിലെ പ്രെെമറി വിഭാഗം 1947ൽ സറണ്ടർ ചെയ്യുകയും പുതിയ പരിഷ്ക്കാരം അനുസരിച്ച് ന്യൂ ടെെപ്പ് മേഡൽ സ്കുൾ ആയി 1122 ഇടവം(1947 ജൂണിൽ) നിലവിൽവരുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശീ വേലായുധൻ പിളള ആയിരുന്നു1950 മുതൽ പ്രെെവറ്റ് സെക്കൻററി സ്കൂൾ സ്സ്കിം ൽ ഈ സ്കുൾ ഉൾപ്പെടുത്തി.ഇപ്പേഴത്തെ പ്രഥമ അധൃപിക ശീമതി പി .ആർ പുഷ്പകുമാരി ഉൾപ്പെടെ 9 അധൃപകരും ഒരു ഓഫീസ് അസിസ്ററൻറും ഉണ്ട് 5 മുതൽ 7 ക്ലാസ് വരെ 5ഡിവിഷനിലായി 119 കുട്ടികൾ പഠിക്കുന്നു .57ആൺകുട്ടികളും 62 പെൺകുട്ടികളുംഇവരിൽ 44പേർ പട്ടിക ജാതിയിൽ പ്പെട്ടവരാണ്

= ഭൗതികസൗകര്യങ്ങൾ = കംബൂട്ടർ ലാബ്,സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

h

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}} }

"https://schoolwiki.in/index.php?title=വി._പി._യു._പി._എസ്._അഴൂർ&oldid=1142444" എന്ന താളിൽനിന്ന് ശേഖരിച്ചത്