എസ് ബി എച്ച് എസ് കുറുമ്പിലാവ്

19:03, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചാഴൂ൪പഞ്ചായത്തിലെ പ്രകൃതി തന്റെ സൗന്ദര്യം വാരിക്കോരി നൽകിയ ഒരു കൊച്ചുഗ്രാമമാണ്ചിറക്കൽ . അവിടെ സ്ഥിതിചെയ്യുന്ന ഒരുസരസ്വതീ ക്ഷേത്രമാണ്എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ്.

എസ് ബി എച്ച് എസ് കുറുമ്പിലാവ്
വിലാസം
കുറുമ്പിലാവ്

കുറുമ്പിലാവ്പി.ഒ,
,
680 564
,
തൃശ്ശൂർ ജില്ല
സ്ഥാപിതം16 - 06 - 1941
വിവരങ്ങൾ
ഫോൺ04872271668
ഇമെയിൽsbhskurumpilavu1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആഷാലത.എ.സ്
അവസാനം തിരുത്തിയത്
10-09-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1941 ൽ സ്ക്കൂൾ തുടങ്ങുമ്പോൾ 'കുറുമ്പിലാവ്. ലോവ൪സെക്കന്ററിസ്ക്കൂൾ' എന്നായിരുന്നുപേര്. 33 കുട്ടികളുളള വിദ്യാലയത്തിന്റെ സ്ഥാപകനും , പ്രധാനഅധ്യാപകനും കെ.വി.മാധവ൯ മാസ്റ്റ൪ ആയിരുന്നു. 1949 മെയ് 20 ന്ഫോ൪ത്ത്ഫോറം ആരംഭിച്ചതു മുതൽ സ്ക്കൂൾ സ്വാമി ബോധാനന്ദഹൈസ്ക്കൂൾ എന്ന നാമധേയം സ്വീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്ഒരുകമ്പ്യൂട്ട൪ലാബും ഒരുസയ൯സ് ലാബും ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ .ആര്സീ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കെ.വി.മാധവ൯ മാസ്റ്ററുടെ നിര്യാണത്തിനുശേഷംഅദ്ദേഹത്തിന്റെസഹധ൪മ്മിണിശ്രീമതി.എ.സി.പത്മാക്ഷിയും , മാസ്റ്ററുടെ സഹോദരനായ ശ്രീ.കെ.വി.ഗണേശന്റെ പുത്രനുമായ ഡോ.കെ.ജി.രാമചന്ദ്രനും ഓരോവ൪ഷവും ഇടവിട്ട് മാനേജ൪മാരായി ചുമതല വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(1941-1970) കെ.വി.മാധവ൯
(1970-1983) കെകെകുമാര൯
(1983-1984) ടിഎൽ.ഔസേപ്പ്
(1984-1987) എം.എസ് സ്വാമിനാഥ൯
(1987-1991) പിപി.സൈമൺ
(1991-1992) ഐ.ആ൪.മാധവ൯
(1992-2001) വി.എസ്.ശംഭുകുമാര൯
(2001-2002) കെ.കെ.പങ്കജാക്ഷി
(2002-2003) തങ്കമ്മ ജോസഫ്
(2003-2007) പി.എ.റാബിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ .കെഎസ്.വിത്സ൯ ഡോ .എം.എസ് .ജയസൂര്യ൯ ഡോ.ഇ.മോഹ൯ദാസ് ഡോ.കെ.ജി.രാമചന്ദ്ര൯ ഡോ.പി.എം.കാസിം ഡോ.എം.പി.ഭരത൯ കെ.എം.രാധാകൃഷ്ണ൯

വഴികാട്ടി

{{#multimaps:11.071508,76.077447|zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂ൪ ടൗണിൽ നിന്നും 16കി.മി തെക്ക് പടിഞ്ഞാായി തൃപ്രയാ൪ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുറുമ്പിലാവ്.കുറുമ്പിലാവ് സ്ക്കൂൾ എന്നാണ്രേഖയിലെങ്കിലും കുറുമ്പിലാവ് എന്നവിളിപ്പേരില്ല. ചിറക്കൽ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.